Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസഹസ്രദീപ സമർപ്പണവും...

സഹസ്രദീപ സമർപ്പണവും അയ്യപ്പഭജനയും

text_fields
bookmark_border
മേപ്പയൂർ: എടവരാട് ഈശ്വരൻ കൊയിലോത്ത് ശ്രീനാഗകാളി ക്ഷേത്രത്തിൽ മണ്ഡല കാലമാസാചാരണത്തി​െൻറ ഭാഗമായി 41 ദിവസവും സഹസ്രദീപ സമർപ്പണം നടത്തും. അയ്യപ്പഭജന, വിശേഷാൽ പൂജ എന്നിവയും നടക്കുന്നുണ്ട്. ഡിസംബർ 25 ന് സമാപിക്കും. ക്ഷേത്ര കമ്മിറ്റി യോഗത്തിൽ കൊയിലോത്ത് ശ്രീധരൻ അധ്യക്ഷത വഹിച്ചു. വേണു മലയിൽ, സി.എം. ശ്രീധരൻ, രജീഷ് കണ്ടോത്ത് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story