Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിയ്യൂരിൽ ഗുഹകണ്ടെത്തി

വിയ്യൂരിൽ ഗുഹകണ്ടെത്തി

text_fields
bookmark_border
കൊയിലാണ്ടി: വീടിന് തറ നിർമിക്കാൻ മണ്ണു നീക്കം ചെയ്യവേ വിയ്യൂർ ചോർച്ച പാലത്തിനു സമീപം ഗുഹകണ്ടെത്തി. പയനോറ ശാന്തയുടെ സ്ഥലത്താണ് ഗുഹയുള്ളത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. രണ്ടു പ്രവേശന വാതിലുകളും തൂണുകളുമുള്ള ഗുഹയിൽ പാത്രങ്ങളുൾപ്പടെയുള്ളവയുണ്ട്. റവന്യൂ- പുരാവസ്തു വിഭാഗങ്ങളുടെ പരിശോധനക്കുശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുകയുള്ളൂ.
Show Full Article
TAGS:LOCAL NEWS 
Next Story