Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുറക്കാട് ബൈത്തുറഹ്​മ...

പുറക്കാട് ബൈത്തുറഹ്​മ സമർപ്പണം നടത്തി

text_fields
bookmark_border
നന്തി ബസാർ: പുറക്കാട് നോർത്ത് ശാഖ മുസ്ലിം ലീഗി​െൻറ കീഴിലുള്ള സി.എച്ച്. സോഷ്യോ കൾച്ചറൽ സ​െൻററി​െൻറ നേതൃത്വത്തിൽ പൂർത്തികരിച്ച ബൈത്തുറഹ്മയുടെ സമർപണം കോഴിക്കോട് ഖാദി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ നിർവഹിച്ചു. നിർമ്മാണ കമ്മിറ്റി ചെയർമാൻ സി. ഹനീഫ അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന കുടുംബ സംഗമം ഖാദി ഇ. കെ. അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി മണ്ഡലം മുസ്ലിംലീഗ് പ്രസിഡൻറ് വി.പി. ഇബ്രാഹിം കുട്ടി-, ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡൻറ് ഒ.കെ. ഫൈസൽ, പയ്യോളി മുൻസിപ്പൽ ലീഗ് പ്രസിഡൻറ് അഷ്റഫ് കോട്ടക്കൽ, വി.വി.ജബ്ബാർ, പി.വി. അസീസ് തിക്കോടി, ശഫീർ തിക്കോടി, കെ.വി. അസ്സു തുടങ്ങിയവർ സംസാരിച്ചു. ശിഹാബ് തങ്ങൾ അനുസ്മരണ പ്രസംഗം സി. ലുഖ്മാൻ നിർവഹിച്ചു. എം. സ്വാലിഹ് സ്വാഗതവും സി. കുഞ്ഞാമു ഹാജി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story