Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുരിങ്ങ വില...

മുരിങ്ങ വില കുതിച്ചുയർന്നു; തക്കാളി വില താഴോട്ട്

text_fields
bookmark_border
കൊയിലാണ്ടി: തക്കാളിക്ക് വില കുറഞ്ഞപ്പോൾ മുരിങ്ങ വിലയിൽ വർധനവ്. മുരിങ്ങ വില കുതിച്ചുയരുകയാണ് 190-ൽനിന്ന് 220 ആയാണ് വർധിച്ചത്. ഒറ്റ ദിവസം 30 രൂപയുടെ വർധനവ്. അതേസമയം, പഴ വിപണിയിൽ വിലക്കയറ്റമില്ല. നേന്ത്രപ്പഴത്തിന് കിലോ 35 രൂപയാണ്. മുമ്പ് 70 രൂപ വരെ വിലയുണ്ടായിരുന്നു. നാടൻ നേന്ത്രപ്പഴത്തി​െൻറ വിളവെടുപ്പ് തുടങ്ങിയതാണ് വില കുറയാൻ കാരണം. മറ്റു പഴങ്ങളുടെ വിലയും വർധനവില്ലാതെ തുടരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story