Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2017 11:18 AM IST Updated On
date_range 7 Dec 2017 11:18 AM ISTസ്റ്റേജിന മത്സരങ്ങളിൽ സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയവർ:
text_fieldsbookmark_border
ഹൈസ്കൂൾ വിഭാഗം: പദ്യം ചൊല്ലൽ അറബിക്: ഷഹാന ഷാജഹാൻ (ആർ.സി.എച്ച്.എസ് ചുണ്ടേൽ) പദ്യം ചൊല്ലൽ ഇംഗ്ലീഷ്: സാനിയ ഇമാനുവേൽ (ജി.എച്ച്.എസ്.എസ് മൂലങ്കാവ്) പ്രസംഗം അറബിക്: ഷാബില ഷെറിൻ (ഡബ്ല്യു.ഒ.എച്ച്.എസ്.എസ് പിണങ്ങോട്) ചെണ്ടമേളം: പി.എസ്. അരുൺ (സെൻറ് ജോസഫ് എച്ച്.എസ്.എസ് കല്ലോടി) കഥാപ്രസംഗം: അനഘ സെബാസ്റ്റ്യൻ (സെൻറ് തോമസ് എച്ച്.എസ് നടവയൽ) അക്ഷരശ്ലോകം: ശിവനന്ദന (നിർമല എച്ച്.എസ് തരിയോട്) പദ്യംചൊല്ലൽ അറബിക് -ആൺ: കെ. അമൽ നിയാൻ (ക്രസൻറ് എച്ച്.എസ് പനമരം) ഭരതനാട്യം -ആൺ: കെ.ആർ. അജിത്ത് (ജി.എച്ച്.എസ്.എസ് തലപ്പുഴ) പദ്യം ചൊല്ലൽ അറബിക് -പെൺ: അംഷിന തസ്നി (ക്രസൻറ് എച്ച്.എസ് പനമരം) സംഭാഷണം അറബിക്: എൻ. നയീം ഭാനു (ക്രസൻറ് പബ്ലിക് എച്ച്.എസ് പനമരം) ചെണ്ട/തായമ്പക: പി.എസ്. അരുൺ (സെൻറ് ജോസഫ്സ് എച്ച്.എസ്.എസ് കല്ലോടി) കാവ്യകേളി: എം.എ. ശിവപ്രിയ (ജി.വി.എച്ച്.എസ്.എസ് മാനന്തവാടി) പ്രസംഗം ഇംഗ്ലീഷ്: ഡൊമനിക് സാവിയോ (എൻ.എസ്.എസ്.ഇ.എച്ച്.എസ്.എസ് കൽപറ്റ) മോണോആക്ട് അറബിക്: വി.സി. ഷാദിയ (ജി.എച്ച്.എസ് കല്ലൂർ) കഥാപ്രസംഗം അറബിക്: ഫാത്തിമ ദുജ്ജാന (ജി.എച്ച്.എസ്.എസ് തലപ്പുഴ) ഭരതനാട്യം പെൺ: ഹെന കല്ലൻകോടൻ (എൻ.എസ്.എസ്.ഇ.എച്ച്.എസ്.എസ് കൽപറ്റ) പദ്യം ചൊല്ലൽ മലയാളം: ഷാർലെറ്റ് എസ്. കുമാർ (ഡബ്ല്യു.ഒ.എച്ച്.എസ്.എസ് പിണങ്ങോട്) പഞ്ചവാദ്യം: അശ്വിൻ ഹരിഷ് ആൻഡ് ടീം (എൻ.എസ്.എസ്.ഇ.എച്ച്.എസ്.എസ് കൽപറ്റ) അറബിക് ഗാനം -ആൺ: എം. മുർഷിദ് (ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ് മുട്ടിൽ) മിമിക്രി: അഖിൽ ജയരാജ് (ജി.എച്ച്.എസ്.എസ് കാക്കവയൽ) ------------------------------------- ഹയർ സെക്കൻഡറി വിഭാഗം മൂകാഭിനയം: ഇ.എസ്. ഫർഫിൻ സത്താർ ആൻഡ് ടീം (ജി.എച്ച്.എസ്.എസ് മൂലങ്കാവ്) പദ്യം ചൊല്ലൽ- അറബിക്: സി.എ. സാജിദ (ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്, മുട്ടിൽ) പദ്യം ചൊല്ലൽ ഇംഗ്ലീഷ്: അശ്വതി എസ്. സാറ (സെൻറ് തോമസ് എച്ച്.എസ് നടവയൽ) ചെണ്ടമേളം: കെ. അർജുൻ (എസ്.എൻ.എച്ച്.എസ്.എസ് പൂതാടി) അക്ഷരശ്ലോകം: വി. അക്ഷത (എസ്.എൻ.എച്ച്.എസ്.എസ് പൂതാടി) കഥാപ്രസംഗം: ഗൗരിശ്രീ ദിലീപ് (എസ്.എം.സി.എച്ച്.എസ്.എസ് ബത്തേരി) പ്രസംഗം ഇംഗ്ലീഷ്: ഉവായ്സുൽ കർനി (ജി.എച്ച്.എസ്.എസ് പനമരം) കാവ്യകേളി: ഷിബിന ജോസ് (ഫാ.ജി.കെ.എം.എച്ച്.എസ് കണിയാരം) ചെണ്ട/തായമ്പക: സി.എസ്. ആദർശ് (ട്രൈബൽ എച്ച്.എസ് വാളേരി) ഭരതനാട്യം-ആൺ: ആരോമൽ എസ്. രാജ് (എസ്.എച്ച്.എച്ച്.എസ്.എസ് ദ്വാരക) പഞ്ചവാദ്യം: ഗോകുൽ കൃഷ്ണ ആൻഡ് ടീം (എൻ.എസ്.എസ്.ഇ.എച്ച്.എസ്.എസ് കൽപറ്റ) മിമിക്രി: വിശാൽ കെ. സജി (ജി.എച്ച്.എസ്.എസ് തലപ്പുഴ) യു.പി. വിഭാഗം വിജയികൾ പദ്യം ചൊല്ലൽ ഇംഗ്ലീഷ്: 1. ഷരോൺ സാറ സാബു (സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾ ഇ.യു.പി.എസ്. മീനങ്ങാടി) 2. ആൽവിൻ അബ്രഹാം (സർവോദയ യു.പി.എസ് പുരൂർ) 3. ദിയ കെ. മനോജ് (സെൻറ് മേരീസ് യു.പി.എസ് തരിയോട്) പദ്യം ചൊല്ലൽ മലയാളം: 1. ഷാരോൺ എസ്. കുമാർ (ജി.യു.പി.എസ് പിണങ്ങോട്) 2. വി.എസ്. ദേവപ്രിയ (എസ്.ജെ.ടി.ടി.ഐ മാനന്തവാടി) 3. നിഥുന റോസ് തോമസ് (ജി.എച്ച്.എസ് കാപ്പിസെറ്റ്) യു.പി അറബിക് സംഘഗാനം: 1. ഫിദ ഷെറിൻ (ജി.യു.പി.എസ് കമ്പളക്കാട്) 2. അനുഷ ഷെറിൻ (ജി.എം.യു.പി.എസ് അഞ്ചുകുന്ന്) 3. മിസ്ന സലാം (ഡബ്ല്യു.ഒ.യു.പി.എസ് മുട്ടിൽ) അക്ഷരശ്ലോകം: 1. ആർ.വി. പുണ്യ (എൻ.എസ്.എസ്.ഇ.എച്ച്.എസ്.എസ് കൽപറ്റ) 2. ഗഗൻ പാൽ (വിജയ എച്ച്.എസ്.എസ് പുൽപള്ളി) 3. സഫൽ ദേവ് (എ.യു.പി.എസ് വെള്ളമുണ്ട) ഭരതനാട്യം: 1. സൂര്യ ഗായത്രി (ജി.എച്ച്.എസ്.എസ് മൂലങ്കാവ്) 2. അമയ എം. കൃഷ്ണൻ (എസ്.കെ.എം.ജെ.എച്ച്.എസ്.എസ് കൽപറ്റ) 3. വി. കൃഷ്ണപ്രിയ (ജി.എം.യു.പി.എസ് അഞ്ചുകുന്ന്) അറബിക് പ്രസംഗം: 1. ഒ.എം. അലീന മിസ്റി (ഡബ്ല്യു.ഒ.യു.പി.എസ് മുട്ടിൽ) 2. കെ. ജസ്ന (ജി.യു.പി.എസ് തരുവണ) 3. ഫാത്തിമ സുഹ്റ (ജി.യു.പി.എസ് കമ്പളക്കാട്) കഥാപ്രസംഗം: 1. ആൻറോസ് ബിനു (സെൻറ് തോമസ് എച്ച്.എസ്. നടവയൽ) 2. ആൻ മേരി ജോൺസൺ (സെൻറ് സെബാസ്റ്റ്യൻ എ.യു.പി.എസ് പാടിച്ചിറ) 3. എയ്ഞ്ചൽ േജാസ് (എസ്.സി.എച്ച്.എസ്.എസ് പയ്യമ്പള്ളി) പദ്യം ചൊല്ലൽ അറബിക്: 1. ജഹാന ഷിറിൻ (ജി.യു.പി.എസ് കമ്പളക്കാട്) 2. ആയിഷ ഫിദ (ജി.യു.പി.എസ് വെള്ളമുണ്ട) 3.വി.കെ. ആഷിഫ് (ജി.എച്ച്.എസ്.എസ് ആനപ്പാറ) സംഭാഷണം അറബിക്: 1. ജുമാന ഫിദ (ഡബ്ല്യു.ഒ.യു.പി.എസ് മുട്ടിൽ) 2. റിഷാന ഷെറിൻ (ജി.യു.പി.എസ് തരുവണ) 3. കെ. അയിഷത്തുൽ റിൻഷ (ജി.യു.പി.എസ് കമ്പളക്കാട്) പദ്യംചൊല്ലൽ അറബിക്: 1. ഷഹീർ ഷാൻ (ജി.യു.പി.എസ് വെള്ളമുണ്ട) 2. ടി. അസ്മിന (സെൻറ് ജോസഫ്സ് യു.പി.എസ് മേപ്പാടി) 3. നാജിയ നസ്റിൻ (മാർ ബസേലിയോസ് യു.പി.എസ് കോളിയാടി) പ്രസംഗം ഇംഗ്ലീഷ്: 1. ഫിദ നൗറിൻ (ഡബ്ല്യു.ഒ.യു.പി.എസ് മുട്ടിൽ) 2. നദ അഷ്റഫ് (എൻ.എസ്.എസ്.ഇ.എച്ച്.എസ്.എസ് കൽപറ്റ) കഥപറയൽ അറബിക്: 1. ആയിഷ ഫിദ (ജി.യു.പി.എസ് വെള്ളമുണ്ട) 2. ഫാത്തിമ കടവൻ (ജി.യു.പി.എസ് കണിയാമ്പറ്റ) 3. നാജ നസ്റിൻ (ജി.എച്ച്.എസ് പരിയാരം) നാടകം: 1. എൻ. മാധവ് കൃഷ്ണൻ ആൻഡ് ടീം (എ.യു.പി.എസ് പടിഞ്ഞാറത്തറ) 2. മാളവിക സന്തോഷ് ആൻഡ് ടീം (ജി.എച്ച്.എസ് കുപ്പാടി) 3. വി.എം. മുഹമ്മദ് റിയാസ് ആൻഡ് ടീം (ഡി.സി.എം.യു.പി.എസ് തിരുനെല്ലി) സ്കിറ്റ്-ഇംഗ്ലീഷ്: 1. ഡെറി കുര്യൻ മോൻസി (എൽ.എഫ്. യു.പി.എസ് മാനന്തവാടി) 2. നദ അഷ്റഫ് (എൻ.എസ്.എസ്.ഇ.എച്ച്.എസ്.എസ് കൽപറ്റ) 3. കെ.സി. സഫ് വാൻ (മാർ ബസേലിയോസ് യു.പി.എസ് കോളിയാടി) ---------------------------
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story