Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആറ്​ ഉപജില്ലകളിലെ...

ആറ്​ ഉപജില്ലകളിലെ വിദ്യാലയങ്ങൾക്ക് ഇന്ന് അവധി

text_fields
bookmark_border
പേരാമ്പ്ര: ജില്ല കലാമേളയുടെ ഭാഗമായി പേരാമ്പ്ര, കുന്നുമ്മൽ, ബാലുശ്ശേരി, മേലടി, തോടന്നൂർ, നാദാപുരം ഉപജില്ലകളിലെ മുഴുവൻ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി വിദ്യാലയങ്ങൾക്കും വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ, ഹയർ സെക്കൻഡറി ഡയറക്ടർ, വൊക്കേഷനൽ ഹയർ സെക്കൻഡറി അസി.ഡയറക്ടർ എന്നിവർ അറിയിച്ചു. പകരം മറ്റൊരു ശനി പ്രവൃത്തി ദിവസമാകും.
Show Full Article
TAGS:LOCAL NEWS 
Next Story