Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജില്ല കലോത്സവം:...

ജില്ല കലോത്സവം: വേദികളിൽ ഇന്ന്

text_fields
bookmark_border
വേദി 1 (നന്മ- സ്കൂൾ ഗ്രൗണ്ട്): വട്ടപ്പാട്ട് -(എച്ച്.എസ്), ഒപ്പന (എച്ച്.എസ്, എച്ച്.എസ്.എസ്) വേദി 2 (സദ്ഭാവന -സ്കൂൾ ഓഫിസിനു സമീപം): കോൽക്കളി (എച്ച്.എസ്.എസ്, എച്ച്.എസ്), അറബനമുട്ട്- (എച്ച്.എസ്) വേദി 3 (പ്രഭ,- പ്ലസ് ടു ഗ്രൗണ്ട്): കുച്ചിപ്പുടി (യു.പി, എച്ച്.എസ്) വേദി 4 (കീർത്തി,- ജി.ഡബ്ല്യു.എൽ.പി സ്കൂളിനു സമീപം): മോഹിനിയാട്ടം (എച്ച്.എസ്, യു.പി, എച്ച്.എസ്.എസ്) വേദി 5 (തണൽ,- ഇറിഗേഷൻ ഓഫിസിനു സമീപം): ലളിതഗാനം (എച്ച്.എസ്.എസ്, എച്ച്.എസ്) വേദി 6 (ധ്വനി, -അംഗൻവാടിക്ക് സമീപം): ട്രിപ്ൾ ജാസ് (എച്ച്.എസ്.എസ്), വൃന്ദവാദ്യം (എച്ച്.എസ്, എച്ച്.എസ്.എസ്) വേദി 7 (സമർപ്പണം,- ബസ്സ്റ്റോപ്പിനു സമീപം): ചെണ്ട /തായമ്പക (എച്ച്.എസ്.എസ്, എച്ച്.എസ്), ചെണ്ടമേളം -(എച്ച്.എസ്.എസ്, എച്ച്.എസ്) വേദി 8 (ആദരം,- സീഡ് ഫാമിനു സമീപം): സ്കിറ്റ് ഇംഗ്ലീഷ് -(യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്) വേദി 9 (ജ്ഞാനം,- എച്ച്.എസ് ന്യൂ ഹാൾ): അക്ഷരശ്ലോകം -(യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്), കാവ്യകേളി (എച്ച്.എസ്, എച്ച്.എസ്.എസ്) വേദി 10 (ഏകത,- ഹയർ സെക്കൻഡറി ഹാൾ): പ്രസംഗം ഇംഗ്ലീഷ് (എച്ച്.എസ്.എസ്, യു.പി, എച്ച്.എസ്), ക്ലാർനെറ്റ് /ബ്യൂഗിൽ -(എച്ച്.എസ്.എസ്) വേദി 11 (ആർദ്രം, കിഴിഞ്ഞാണ്യം എൽ.പി.എസ്): ശാസ്ത്രീയ സംഗീതം -(യു.പി, എച്ച്.എസ്.എസ്) വേദി 12 (ഏകാഗ്രം, -ബഡ്സ് സ്കൂൾ): ഉർദു ഗസൽ -(എച്ച്.എസ്, എച്ച്.എസ്.എസ്), ഉർദു സംഘഗാനം (യു.പി, എച്ച്.എസ്) വേദി 13 (അദ്വൈതം,- പേരാമ്പ്ര ജി.യു.പി സ്കൂൾ): നാടകം - (എച്ച്.എസ്) വേദി 14- (ഒരുമ,- എൻ.ഐ.എം.എൽ.പി പേരാമ്പ്ര): അറബിക് നാടകം - (എച്ച്.എസ്) വേദി 15 (പെരുമ, -എൻ.ഐ.എം.എൽ.പി): സംഭാഷണം (യു.പി, എച്ച്.എസ്), പ്രസംഗം അറബിക് (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്) വേദി 16 (സ്വസ്തി, സ​െൻറ് ഫ്രാൻസിസ് സ്കൂൾ): ചാക്യാർകൂത്ത് - (എച്ച്.എസ്.എസ്, എച്ച്.എസ്), നങ്ങ്യാർകൂത്ത് -(എച്ച്.എസ്, എച്ച്.എസ്.എസ്), കൂടിയാട്ടം (യു.പി, എച്ച്.എസ്), കൂടിയാട്ടം - (എച്ച്.എസ്.എസ്) വേദി 17 (സങ്കീർത്തനം, സ​െൻറ് ഫ്രാൻസിസ്): സംസ്കൃത പദ്യം (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്) വേദി 18- (കർമ്മം, -സി.കെ.ജി.എം ഗവ. കോളജ് കല്ലോട്): ബാൻഡ് മേളം (എച്ച്.എസ്, എച്ച്.എസ്.എസ്)
Show Full Article
TAGS:LOCAL NEWS 
Next Story