Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപാറക്കടവ്​ പാലത്തി​െൻറ...

പാറക്കടവ്​ പാലത്തി​െൻറ സംരക്ഷണഭിത്തി വീണ്ടും തകർന്നു

text_fields
bookmark_border
പാലേരി: കുറ്റ്യാടി-പേരാമ്പ്ര സംസ്ഥാന പാതയിൽ പാറക്കടവ് പള്ളിക്കു സമീപമുള്ള പാലത്തി​െൻറ കൈവരിയും സംരക്ഷണ ഭിത്തിയും വീണ്ടും തകർന്നു. 60 വർഷത്തിലധികം പഴക്കമുള്ള പാലത്തി​െൻറ തൂണുകൾക്ക് നേരത്തേ തന്നെ വിള്ളൽ സംഭവിക്കുകയും കല്ലുകൾ ഇളകുകയും ചെയ്തിട്ടുണ്ട്. സംരക്ഷണ ഭിത്തിയും കൈവരിയും പലപ്പോഴായി വാഹനമിടിച്ച് തകരുകയും ചെയ്തിട്ടുണ്ട്. പൊതുവെ വീതികുറഞ്ഞ പാലമായതിനാൽ ജീവൻ പണയംവെച്ചാണ് കാൽനടയാത്രക്കാർ പോലും ഇതിലൂടെ സഞ്ചരിക്കുന്നത്. പാലത്തി​െൻറ അപകടാവസ്ഥ നാട്ടുകാർ ഉന്നതരെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story