Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅംബേദ്കർ അനുസ്​മരണം

അംബേദ്കർ അനുസ്​മരണം

text_fields
bookmark_border
ഈങ്ങാപ്പുഴ: രാജീവ് ഗാന്ധി യൂത്ത് സ​െൻറർ പുതുപ്പാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭരണഘടന ശിൽപി ഡോ. ബി. അംബേദ്കറി​െൻറ 61ാം ചരമദിനം ആചരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ രാജേഷ് ജോസ് ഉദ്ഘാടനം ചെയ്തു. രതീഷ് പ്ലാപ്പറ്റ അധ്യക്ഷത വഹിച്ചു. മേലേടത്ത് അബ്ദുറഹിമാൻ മുഖ്യ പ്രഭാഷണം നടത്തി. കെ.കെ. ഷറഫുദ്ദീൻ, രാജൻ നെല്ലിമൂട്ടിൽ, പി.ടി. ഷാജി, ഉണ്ണികൃഷ്ണൻ പെരുമ്പള്ളി, ജിതിൻ കക്കാട്, നാസർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story