Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭൂരേഖ വിവരശേഖരണം: ഒരു...

ഭൂരേഖ വിവരശേഖരണം: ഒരു അവസരം കൂടി

text_fields
bookmark_border
കോഴിക്കോട്: കോഴിക്കോട് ഭൂരേഖ വിവരശേഖരണ ക്യാമ്പുകളിൽ അപേക്ഷ നൽകാത്ത ഭൂവുടമസ്ഥർക്ക് ഒരു അവസരംകൂടി നൽകും. പൂരിപ്പിച്ച നിശ്ചിത ഫോറങ്ങൾ അസ്സൽ ആധാരം, നികുതി രസീതി, പട്ടയം, ആധാർ കാർഡ്, ആധാരം ബാങ്കിൽ പണയപ്പെടുത്തിയിട്ടുണ്ടെങ്കിൽ ബാങ്കിൽനിന്നുള്ള കത്ത് എന്നിവ സഹിതം ഡിസംബർ 11 മുതൽ 23 വരെ അതത് വില്ലേജ് ഓഫിസുകളിൽ ഉച്ചക്ക് രണ്ട് മുതൽ അഞ്ചുവരെ നൽകാം. ഭൂമിസംബന്ധമായ എല്ലാ ആവശ്യങ്ങൾക്കും കംമ്പ്യൂട്ടർ വത്കരിച്ച ഭൂരേഖകൾ ആയിരിക്കും അടിസ്ഥാനം എന്നതിനാൽ ഭൂമി കൈവശമുള്ള എല്ലാവരും വിവരങ്ങൾ നിർബന്ധമായും നൽകേണ്ടതാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story