Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജില്ല കലോത്സവം:...

ജില്ല കലോത്സവം: വേദികളിൽ ഇന്ന്

text_fields
bookmark_border
വേദി :1 നന്മ- സ്കൂൾ ഗ്രൗണ്ട്-- സംഘനൃത്തം - യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്. വേദി : 2 സദ്ഭാവന സ്കൂൾ ഓഫിസിനു സമീപം- മാർഗംകളി - എച്ച്.എസ്, എച്ച്.എസ്.എസ്, വഞ്ചിപ്പാട്ട് - എച്ച്.എസ്‌.എസ്, എച്ച്.എസ്. വേദി : 3 പ്രഭ - പ്ലസ് ടു ഗ്രൗണ്ട്- കുച്ചുപ്പുടി - എച്ച്.എസ്.എസ് (പെൺ) എച്ച്.എസ് (ആൺ) എച്ച്.എസ്.എസ് (ആൺ) വേദി : 4 കീർത്തി - ജി.ഡബ്ല്യൂ.എൽ.പി സ്കൂളിനു സമീപം- ഭരതനാട്യം - എച്ച്.എസ് (ആൺ) എച്ച്.എസ്.എസ്. (ആൺ) യു.പി. വേദി : 5 തണൽ - ഇറിഗേഷൻ ഓഫിസിനു സമീപം- കഥാപ്രസംഗം - യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വേദി : 6 ധ്വനി -അംഗൻവാടിക്ക് സമീപം- നാടൻപാട്ട് - എച്ച്.എസ്.എസ്, എച്ച്.എസ്, മൂകാഭിനയം - എച്ച്.എസ്.എസ് വേദി :7 സമർപ്പണം - ബസ്സ്റ്റോപ്പിനു സമീപം- മദ്ദളം - എച്ച്.എസ്.എസ്, എച്ച്.എസ്, പഞ്ചവാദ്യം - എച്ച്.എസ്.എസ്, എച്ച്.എസ് വേദി :8 ആദരം - സീഡ് ഫാമിനു സമീപം- ദഫ് മുട്ട്- എച്ച്.എസ്.എസ്, എച്ച്.എസ്, അറബനമുട്ട് എച്ച്.എസ്.എസ് വേദി :9 ജ്ഞാനം - എച്ച്.എസ്. ന്യൂ ഹാൾ- പ്രസംഗം ഹിന്ദി - യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വേദി : 10 ഏകത - ഹയർ സെക്കൻഡറി ഹാൾ- വീണ- എച്ച്.എസ്.എസ്, എച്ച്.എസ്, വയലിൻ പൗരസ്ത്യം - എച്ച്.എസ്, എച്ച്.എസ്.എസ്, വയലിൻ പാശ്ചാത്യം - എച്ച്.എസ്, എച്ച്.എസ്.എസ് വേദി : 11 ആർദ്രം _ കഴിഞ്ഞാണ്യം എൽ.പി.എസ്- പദ്യം ചൊല്ലൽ ഉറുദു - യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്, പ്രസംഗം ഉറുദു - എച്ച്.എസ്, എച്ച്.എസ്.എസ് വേദി : 12 ഏകാഗ്രം - ബഡ്സ് സ്കൂൾ- മാപ്പിളപ്പാട്ട് - എച്ച്.എസ് (ആൺ) എച്ച്.എസ് (പെൺ) എച്ച്.എസ്.എസ് (പെൺ) എച്ച്.എസ്.എസ് (ആൺ) വേദി : 13 അദ്വൈതം- പേരാമ്പ്ര ജി.യു.പി സ്കൂൾ- നാടകം - എച്ച്.എസ്.എസ് വേദി : 14- ഒരുമ - എൻ.ഐ.എം.എൽ.പി പേരാമ്പ്ര- (അറബിക് സാഹിത്യോത്സവം ) അറബി പദ്യം- യു.പി, എച്ച്.എസ് (ആൺ) എച്ച്.എസ് (പെൺ) വേദി : 15 പെരുമ - എൻ.ഐ.എം.എൽ.പി- ( അറബിക് സാഹിത്യോത്സവം ) മുശാറ - എച്ച്.എസ്, കഥ പറയൽ - യു.പി, കഥാപ്രസംഗം - എച്ച്.എസ് വേദി : 16 സ്വസ്തി - സ​െൻറ് ഫ്രാൻസിസ് സ്കൂൾ- (സംസ്കൃതോത്സവം) അക്ഷര ശ്ലോകം - യു.പി, എച്ച്.എസ് സംസ്തൃത നാടകം - എച്ച്.എസ് വേദി : 17 സങ്കീർത്തനം - സ​െൻറ് ഫ്രാൻസിസ്- (സംസ്കൃതോത്സവം ) പ്രഭാഷണം - എച്ച്.എസ്, യു.പി, ചമ്പു പ്രഭാഷണം - എച്ച്.എസ്, പ്രസംഗം സംസ്കൃതം (ജനറൽ) -എച്ച്.എസ്.എസ്.
Show Full Article
TAGS:LOCAL NEWS 
Next Story