Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശ്രദ്ധേയമായി ഫയർ ആൻഡ്...

ശ്രദ്ധേയമായി ഫയർ ആൻഡ് എസ്കേപ്

text_fields
bookmark_border
പേരാമ്പ്ര: ജില്ല സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് ചക്രപാണി കുറ്റ്യാടി സംഘടിപ്പിച്ച 'ഫയർ ആൻഡ് എസ്കേപ്' ശ്രദ്ധേയമായി. കലോത്സവ കൾചറൽ കമ്മിറ്റി, ലയൺസ് ക്ലബ് എന്നിവർ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ല പഞ്ചായത്ത് മെംബർ സുജാത മനക്കൽ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എം. റീന, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.സി. സതി, ബ്ലോക്ക് പഞ്ചായത്ത് മെംബർ നാരായണക്കുറുപ്പ് തുടങ്ങി പത്തുപേർ ചേർന്ന് പൂട്ടിട്ട് ചങ്ങലയിൽ ബന്ധനസ്ഥനാക്കിയ ചർപാണി തീഗോളത്തിൽനിന്ന് പോറലൊന്നും ഏൽക്കാതെ പുറത്തെത്തി കാണികളെ അത്ഭുതപ്പെടുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story