Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസെലക്ട് ലിസ്​റ്റ്​...

സെലക്ട് ലിസ്​റ്റ്​ പ്രസിദ്ധീകരിച്ചു

text_fields
bookmark_border
കോഴിക്കോട്: 2018--2020 കാലയളവിൽ താമരശ്ശേരി ടൗൺ, ബാലുശ്ശേരി ടൗൺ എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചിൽനിന്ന് വിവിധ ജോലി ഒഴിവുകൾക്ക് പരിഗണിക്കാൻ യോഗ്യതയുള്ളവരുടെ താത്കാലിക സെലക്ട് ലിസ്റ്റുകൾ ഓൺലൈനായി തയാറാക്കിയതായി എംപ്ലോയ്മ​െൻറ് ഓഫിസർ അറിയിച്ചു. സീനിയോറിറ്റി പരിധിയിൽവരുന്ന രജിസ്േട്രഷൻ നിലവിലുള്ള ഉദ്യോഗാർഥികൾക്ക് www.employment.kerala.gov.inഎന്ന വെബ്സൈറ്റ് സന്ദർശിച്ചോ, എംപ്ലോയ്മ​െൻറ് കാർഡ്, അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം നേരിട്ട് ഹാജരായോ സെലക്ട് ലിസ്റ്റുകൾ പരിശോധിക്കാം. പരാതികൾ ഡിസംബർ 12നകം ഓൺലൈൻ വഴിയോ ഓഫിസിൽ നേരിട്ടോ സമർപ്പിക്കാം.
Show Full Article
TAGS:LOCAL NEWS 
Next Story