Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിവാഹം

വിവാഹം

text_fields
bookmark_border
നന്തിബസാർ: പള്ളിപ്പറമ്പിൽ പി.പി. കരീമി​െൻറ മകൻ കബീറും, എലത്തൂർ തൊട്ടുംമുഖത്ത് അബ്ദുറഹിമാ​െൻറ മകൾ അസീതയും വിവാഹിതരായി. നന്തിബസാർ: പയ്യോളിയിലെ എം.സി. മുഹമ്മദലിയുടെ മകൾ ഫാത്തിമ ദിൽനയും നന്തിയിലെ പി.പി. കരീമി​െൻറ മകൻ നബീലും വിവാഹിതരായി. നെരോത്ത് കുടുംബസംഗമം നടുവണ്ണൂർ: നടുവണ്ണൂരിലെ നെരോത്ത് കുടുംബസംഗമം വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. അബ്ദുൽ അസീസ് സഖാഫി സംഗമം ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളിൽ നിസാർ ചേലേരി, പി.കെ. മുഹിയുദ്ധീൻ അബുദാബി, ഷാനവാസ് കുറുമ്പൊയിൽ, അബ്ദുൽ റസാഖ് തുടങ്ങിയവർ ക്ലാസെടുത്തു. ഇബ്രാഹിം, മണോളി ടി. പക്കർ, മൂസക്കോയ, മുണ്ട്യാടി മായൻ കുട്ടി, സലാം കൊയമ്പ്രത്ത്, ചെട്ട്യാങ്കണ്ടി അഹമ്മദ്, ഇടച്ചാലിൽ അബ്ദുൾ കാദർ, ഷിഹാബ്റഹ്മാൻ, ഇ.സി. അബൂബക്കർ ഇടച്ചാലിൽ എന്നിവർ സംസാരിച്ചു. കെ.സി. കോയ അധ്യക്ഷത വഹിച്ചു. തയ്യിൽ ഷമീർ സ്വാഗതവും ഹസ്സൻ കിഴക്കേക്കര നന്ദിയും പറഞ്ഞു. സംഗമത്തോടനുബന്ധിച്ച് നേത്രരോഗ ചികിത്സ ക്യാമ്പ് ടി. പക്കർ ഉദ്ഘാടനം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story