Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജില്ല കലോത്സവ വിജയികൾ

ജില്ല കലോത്സവ വിജയികൾ

text_fields
bookmark_border
പ്രശ്നോത്തരി സംസ്കൃതം (യു.പി): 1.- കെ.പി. അർജുൻ (ഗവ. യു.പി സ്കൂൾ പടിഞ്ഞാറ്റുമുറി), 2. മാനസ കെ. കൃഷ്ണൻ (എ.യു.പി കുഴക്കോട് കുന്ദമംഗലം). സിദ്ധരൂപോച്ചാരണം (പെൺ): 1. തേജലക്ഷ്മി (എം.എം.എ.യു.പി ആവിലോറ), 2. പി. ദിയ (കീഴൽ ഡി.വി.യു പി.എസ്). സിദ്ധരൂപോച്ചാരണം (ആൺ)- യു.പി 1: സായക് വിനോദ് (പേരാമ്പ്ര എച്ച്.എസ്), 2. സായന്ത് സാഗർ (ചാത്തമംഗലം എ.യു.പി). പോസ്റ്റർ അറബിക് എച്ച്.എസ്: 1 സി.കെ. നഷ്വ അമീർ (കുട്ടമ്പൂർ എച്ച്.എസ്), 2. മുബഷിറ ബഷീർ (ക്രസൻറ് എച്ച്.എസ് വാണിമേൽ). പദപ്പയറ്റ് അറബി (യു.പി): 1. ഫാത്തിമ റിൻഷ (ഇ.എം.യു.പി.എസ്), 2. അയിശ ഷഹാമ (എം.യു.എം വി എച്ച്.എസ്.എസ് വടകര)
Show Full Article
TAGS:LOCAL NEWS 
Next Story