Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുത്തൂർ യു.പിയിൽ...

പുത്തൂർ യു.പിയിൽ പ്രഭാതഭക്ഷണ പദ്ധതി

text_fields
bookmark_border
ഒാമശ്ശേരി: പുത്തൂർ ഗവ. യു.പി സ്കൂളിൽ പി.ടി.എയുടെ സഹകരണത്തോെട പ്രഭാതഭക്ഷണ വിതരണം ആരംഭിച്ചു. പി.ടി.എ പ്രസിഡൻറ് പി.വി. സാദിഖ് വിതരണോദ്ഘാടനം നിർവഹിച്ചു. സുലൈമാൻ, സുബൈർ, സുരേഷ്കുമാർ, എ. പ്രഭ, ഹാജറ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story