Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലഹരി വിരുദ്ധ കാമ്പയിൻ

ലഹരി വിരുദ്ധ കാമ്പയിൻ

text_fields
bookmark_border
മുക്കം: 'വിടപറയൂ ലഹരി മരുന്നുകളോട്' എന്ന പ്രമേയത്തിൽ എസ്.ഡി.പി.ഐ കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റി നടത്തുന്ന കാമ്പയി​െൻറ ഭാഗമായി മുക്കം കുമാരനെല്ലൂർ, ഗെയിറ്റുംപടി, തടപ്പറമ്പ് ഭാഗങ്ങളിൽ ബോധവത്കരണ ക്ലാസും, ലഘുലേഖ വിതരണവും നടത്തി. മദ്യനിരോധന സമിതി യുവജന വിഭാഗം ജില്ല കോഒാഡിനേറ്റർ പ്രമോദ് സമീർ ഇയ്യച്ചേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് കെ. മമ്മദ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പി.കെ. ഉസ്മാനലി, ഇ.കെ. കോമു, പി.കെ. അസ്ബാബ്, സി. കുഞ്ഞാലി, എ.കെ. ഷെബീർ, ഒ. ഹംസ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story