Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരജിസ്ട്രേഷൻ കൗണ്ടർ...

രജിസ്ട്രേഷൻ കൗണ്ടർ ഉദ്ഘാടനം

text_fields
bookmark_border
പേരാമ്പ്ര: ജില്ല കലോത്സവത്തി​െൻറ രജിസ്ട്രേഷൻ ഡി.ഡി.ഇ സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു. ബിജുകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എസ്.എൻ. കിഷോർ കുമാർ, പി. സുനിൽകുമാർ, അജിത്ത്കുമാർ, എൻ.ആർ. ശ്രീജിത്ത്, വിനോദ് കോട്ടൂർ, ഹേമലത, കെ.എസ്. രേഷ്മ, സ്വപ്ന എന്നിവർ സംബന്ധിച്ചു. 17 ഉപജില്ലകൾക്കും പ്രത്യേകം പ്രത്യേകം കൗണ്ടറുകളാണ് രജിസ്ട്രേഷന് ഒരുക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story