Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചുഴലിക്കാറ്റ്​:...

ചുഴലിക്കാറ്റ്​: ദുരിതബാധിതർക്കായി പ്രത്യേക പാക്കേജ്​ പ്രഖ്യാപിക്കണം

text_fields
bookmark_border
കോഴിക്കോട്: ചുഴലിക്കാറ്റ് ദുരിതബാധിതർക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ജനതാദൾ (യു) ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് മനയത്ത് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ.എൻ. രഞ്ജിത്ത് സ്വാഗതം പറഞ്ഞു. എം.പി. ശിവാനന്ദൻ, ഭാസ്കരൻ കൊഴുക്കല്ലൂർ, ടി.പി. ഗോപാലൻ, എ.ടി. ശ്രീധരൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story