Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightക്ഷേത്രകുളം

ക്ഷേത്രകുളം ശുചീകരിച്ചു

text_fields
bookmark_border
നന്മണ്ട: നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വളൻറിയർമാർ നന്മണ്ട ശ്രീ കോളിയോട്ടുകാവ് പരദേവതാ ക്ഷേത്രക്കുളം ശുചീകരിച്ചു. ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ, പ്രിൻസിപ്പൽ പി. ബിന്ദു, കെ.കെ. സക്കീർ, ടി.എ. കുഞ്ഞിരാമൻ, വാർഡ് മെംബർമാരായ സുരേഷ്, മനോജ്കുമാർ എൻ.എസ്.എസ് ലീഡർമാരായ അമിത്ബാബു, ആരതി എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story