Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജയിൽ ക്ഷേമ ദിനം...

ജയിൽ ക്ഷേമ ദിനം ആഘോഷിച്ചു

text_fields
bookmark_border
കോഴിക്കോട്: സ്പെഷൽ സബ് ജയിലിൽ ജയിൽക്ഷേമ ദിനാഘോഷം ഡോ. എം.കെ. മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോർപറേഷൻ കൗൺസിലർ ഉഷാദേവി അധ്യക്ഷത വഹിച്ചു. ഉത്തരമേഖല റീജനൽ വെൽഫെയർ ഒാഫിസർ കെ.വി. മുകേഷ്, മിമിക്രി താരം ദേവരാജൻ, ജില്ല ജയിൽ സൂപ്രണ്ട് കെ. അനിൽ കുമാർ, ജില്ല ജയിൽ വെൽഫെയർ ഒാഫിസർ രാജേഷ് കുമാർ, എം.വി. രവീന്ദ്രൻ, കെ.പി. മണി, പി. സിക്കന്തർ എന്നിവർ സംസാരിച്ചു. സൂപ്രണ്ട് കെ. ഹസൻ സ്വാഗതവും ഡെപ്യൂട്ടി പ്രിസൺ ഒാഫിസർ ഇ.ആർ. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികളും ഗാനമേളയും അരങ്ങേറി.
Show Full Article
TAGS:LOCAL NEWS 
Next Story