Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രളയബാധിതരെ...

പ്രളയബാധിതരെ സഹായിക്കാൻ വസ്ത്രവുമായി വിദ്യാർഥികൾ

text_fields
bookmark_border
കോഴിക്കോട്: ഉത്തരേന്ത്യയിലെ പ്രളയബാധിതരെ സഹായിക്കാൻ മർകസ് ലോ കോളജ് അവസാന വർഷ വിദ്യാർഥികൾ ശേഖരിച്ച വസ്‌ത്രങ്ങളുമായി വാഹനം പുറപ്പെട്ടു. പ്രകൃതിദുരന്തങ്ങൾ ബാധിച്ച ബിഹാർ, അസം, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ ദുരിതബാധിതരെ സഹായിക്കുകയാണ് ലക്ഷ്യം. കൈതപ്പൊയിൽ ലോ കോളജ് കാമ്പസിൽനിന്ന് വസ്ത്രവുമായി പുറപ്പെട്ട വാഹനം കോടഞ്ചേരി എസ്.ഐ ശ്രീനിവാസൻ ഫ്ലാഗ് ഓഫ് ചെയ്തു. ബദർ ഹാജി കൈതപ്പൊയിൽ, അലവി സഖാഫി കായലം, മുഹമ്മദ് ശംവീൽ നൂറാനി, സുഹൈൽ മശ്ഹൂർ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story