Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവാക്​സിൻ ബോധവത്​കരണം; ...

വാക്​സിൻ ബോധവത്​കരണം; ഒാപൺ കാൻവാസ്​ ചിത്രരചന നടത്തി

text_fields
bookmark_border
ബാലുശ്ശേരി: ജനമൈത്രി പൊലീസ്, എരമംഗലം പി.എച്ച്.സി സ​െൻറർ, റോട്ടറി ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ മീസിൽസ്-റൂബെല്ല വാക്സിനേഷൻ പ്രചാരണത്തി​െൻറ ഭാഗമായി ഒാപൺ കാൻവാസ് ചിത്രരചന നടത്തി. ഡോ. ടി.പി. മെഹറൂഫ് രാജ് ഉദ്ഘാടനം ചെയ്തു. സി.െഎ കെ. സുഷീർ അധ്യക്ഷത വഹിച്ചു. എ.എസ്.െഎ സി.കെ. സുജിത്, ഗിരീഷ് എന്നിവർ സംസാരിച്ചു. കലാകാരന്മാരായ വിനോദ് പട്ടാണിപ്പാറ, സുരേഷ് ഉണ്ണി, സിഗ്നി ദേവരാജൻ, ഹാറൂൺ അൽഉസ്മാൻ, ബിനീഷ്, ബാബു ഗുരുകുലം, കൃഷ്ണൻ നമ്പൂതിരി, അഭയ്, അർജുൻ എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story