Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅയ്യപ്പൻവിളക്ക്​...

അയ്യപ്പൻവിളക്ക്​ മഹോത്സവം

text_fields
bookmark_border
കോഴിക്കോട്: പറയഞ്ചേരി അയ്യപ്പസേവ സംഘത്തി​െൻറ പുണ്യഭൂമി ഡിസംബർ രണ്ടിന് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് അഞ്ചിന് ശ്രീകണ്ഠേശ്വര ക്ഷേത്ര സന്നിധിയിൽനിന്ന് പാലകൊമ്പു എഴുെന്നള്ളിപ്പ് ആരംഭിക്കും. രാത്രി ഒമ്പത് മുതൽ കലാപരിപാടികളുമുണ്ടാകും. പീടികക്കണ്ടി മുരളീധരൻ, കെ. സുബ്രഹ്മണ്യൻ, എ.എം. ഭക്തവത്സലൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു. ...................... ku1
Show Full Article
TAGS:LOCAL NEWS 
Next Story