Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവികസനത്തെ എതിർക്കുന്ന...

വികസനത്തെ എതിർക്കുന്ന നയമാണ് യു.ഡി.എഫി​േൻറത് ^വി.കെ. വിനോദ്

text_fields
bookmark_border
വികസനത്തെ എതിർക്കുന്ന നയമാണ് യു.ഡി.എഫിേൻറത് -വി.കെ. വിനോദ് മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ എന്ത് വികസനപ്രവൃത്തി നടത്തിയാലും അതിനെ എതിർക്കുകയെന്നതാണ് യു.ഡി.എഫി​െൻറ നയമെന്ന് പഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദ് പറഞ്ഞു. 10 വർഷം മുമ്പ് ഉപയോഗശൂന്യമായതിനാൽ ഒഴിവാക്കിയ കിണറാണ് പൊളിച്ചുമാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story