Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൂവത്തൂര്‍ നീര്‍ത്തട...

പൂവത്തൂര്‍ നീര്‍ത്തട കാര്‍ഷിക വികസന സമിതി യന്ത്രമുപയോഗിച്ച് ഞാറുനട്ടു

text_fields
bookmark_border
കക്കോടി: പൂവത്തൂര്‍ നീര്‍ത്തട കാര്‍ഷിക വികസന സമിതിയുടെ നേതൃത്വത്തില്‍ പ്രദേശത്ത് ആദ്യമായി യന്ത്രമുപയോഗിച്ച് ഞാറുനട്ടു. പതിനഞ്ചേക്കറിലാണ് കൃഷി. ഗ്രാമപഞ്ചായത്ത് കൃഷി ഓഫിസര്‍ ബിന്ദു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. ചോയിക്കുട്ടി, വാർഡ് അംഗം എം.രാജേന്ദ്രൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. കിരാലൂര്‍ എ.യു.പി സ്കൂളിലെ കുട്ടികള്‍, അധ്യാപകര്‍, കിരാലൂര്‍ പാടശേഖര സമിതി, പടിഞ്ഞാറ്റുംമുറി പാടശേഖര സമിതി അംഗങ്ങൾ, പൂവത്തൂര്‍ നീര്‍ത്തട കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ...................... ku8
Show Full Article
TAGS:LOCAL NEWS 
Next Story