Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓണം-^ബക്രീദ് ആഘോഷം

ഓണം-^ബക്രീദ് ആഘോഷം

text_fields
bookmark_border
ഓണം--ബക്രീദ് ആഘോഷം തിരുവള്ളൂർ: പൈങ്ങോട്ടായി ഗവ. യു.പി സ്കൂളിലെ ഓണം--ബക്രീദ് ആഘോഷം പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.വി. സഫീറ ഉദ്ഘാടനം ചെയ്തു. തോടന്നൂർ എ.ഇ.ഒ എ. പ്രദീപ് കുമാർ, ബി.പി.ഒ എടത്തട്ട രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. മാവേലിയുടെയും ഓണപ്പൊട്ട​െൻറയും വേഷമണിഞ്ഞ് കുട്ടികളെത്തി. ടി.കെ. ഇഖ്ബാൽ, എം.സി. അബ്ദുറഹ്മാൻ, പി.എം. ബാലൻ, അജിപ്രഭ, പ്രധാനാധ്യാപിക വി.ആർ. ഷൈലജ എന്നിവർ നേതൃത്വം നൽകി. കാർഷിക വിപണനമേള തിരുവള്ളൂർ: പഞ്ചായത്ത് കുടുംബശ്രീ കാർഷികവിപണന മേള പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.വി. സഫീറ ഉദ്ഘാടനം ചെയ്തു. പി.കെ. ഗീത, റീജ ഗണേശൻ എന്നിവർ സംസാരിച്ചു. തൊഴിൽരഹിത വേതനം വേളം: പഞ്ചായത്തിലെ തൊഴിൽരഹിത വേതനം വ്യാഴാഴ്ച പഞ്ചായത്ത്‌ ഓഫിസിൽനിന്നും വിതരണം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story