Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപണവുമായി ഇതര സംസ്ഥാന...

പണവുമായി ഇതര സംസ്ഥാന തൊഴിലാളികള്‍ കടന്നു

text_fields
bookmark_border
വടകര: ചോമ്പാല്‍ ഹാര്‍ബറില്‍നിന്ന് മത്സ്യ കമീഷന്‍ ഏജൻറി​െൻറ പണവുമായി ഇതര സംസ്ഥാന തൊഴിലാളികള്‍ കടന്നുകളഞ്ഞതായി പരാതി. കൊണ്ടോട്ടി സ്വദേശി മജീദി​െൻറ പണമാണ് കവര്‍ന്നത്. ബുധനാഴ്ച പുലര്‍ച്ചെ നാലോടെയാണ് സംഭവം. മജീദി​െൻറ മുറിയില്‍ കിടന്ന അസം സ്വദേശികളായ ശ്രേയസ്സ്, മിൻറു എന്നിവരെയാണ് കാണാതായിരിക്കുന്നത്. മാര്‍ക്കറ്റില്‍ മത്സ്യവിപണനം കഴിഞ്ഞ ക്ഷീണത്താല്‍ ഉറങ്ങുകയായിരുന്നു മജീദ്. ഇതേ സ്ഥലത്ത് താമസിച്ച് മത്സ്യക്കച്ചവട കമ്പനിയില്‍ ജോലിചെയ്യുന്ന അസം സ്വദേശികളായ ഇരുവരും മജീദി​െൻറ ബാഗില്‍നിന്നു പണം കവര്‍ന്നശേഷം മുറി പുറത്തുനിന്ന് പൂട്ടി സ്ഥലംവിടുകയായിരുന്നുവെന്നാണ് പരാതി. ചോമ്പാല പൊലീസ് ഊര്‍ജിതമായ അന്വേഷണം തുടങ്ങി പെരുന്നാൾ നമസ്കാരം വാണിമേൽ ജുമുഅത്ത് പള്ളി: അബ്ദുൽ ഖാദിർ ദാരിമി -8.00 വാണിമേൽ മസ്ജിദുൽ ഇസ്ലാഹി: നാസർ മൗലവി നമ്പ്യത്താംകുണ്ട് -7.30 നരിപ്പറ്റ മസ്ജിദുൽ സലാം: കെ.കെ. ഇബ്രാഹിം കുറ്റ്യാടി -7.45 കുളപറമ്പ് മസ്ജിദുൽ ഫുർഖാൻ: ജലീൽ മൗലവി കാരക്കുന്ന് -7.45
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story