Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
സ്വപ്നനഗരി: കോർപറേഷൻ കുടുംബശ്രീ സാംസ്കാരിക വിപണനമേള വൈഭവ്-2017 ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ -11.30 ബീച്ച് ഗവ.നഴ്സിങ് സ്കൂൾ: അനുയാത്ര മൊബൈൽ ഇൻറർവെൻഷൻ യൂനിറ്റ് ആൻഡ് സ്കിൽ ലാബ് സംസ്ഥാനതല ഉദ്ഘാടനം; മന്ത്രി കെ.കെ. ശൈലജ-2.00 ടാഗോർ ഹാൾ: നോർക്ക റൂട്ട്സ് പ്രവാസി പുനരധിവാസ പദ്ധതി വിപുലീകരണ കൺവെൻഷൻ: മുഖ്യമന്ത്രി പിണറായി വിജയൻ-10.00 പ്രസ്ക്ലബ്: നവീകരിച്ച പ്രസ്ക്ലബ് െകട്ടിടം ലിഫ്റ്റ് എന്നിവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ-12.00 കെ.പി. കേശവമോനോൻ ഹാൾ: ചലച്ചിത്ര അക്കാദമിയുടെ ചലച്ചിത്ര സമീക്ഷയുടെ പ്രകാശനവും ഭീതിയുടെ സംസ്കാരവും രാഷ്ട്രീയവും പ്രഭാഷണവും -സയ്യിദ് മിർസ, ശശികുമാർ, എം.ടി. വാസുദേവൻ നായർ, കമൽ-5.00 ചൂലൂർ എം.വി.ആർ കാൻസർ സ​െൻറർ: ഒാേട്ടാമേറ്റ് ഹിസ്റ്റോപാത്തോളജി ലാബ് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ-4.30 മേരിക്കുന്ന് ഹോളി റെഡീമർ ചർച്ച് ഫാത്തിമമാതാവി​െൻറ തിരു സ്വരൂപ ജാഗരണം-6.30 അളകാപുരി: പി.പി. ഉമർ കോയ അനുസ്മരണം കെ.പി. രാമനുണ്ണി-4.30 പുതിയറ ബി.ഇ.എം.യു.പി സ്കൂൾ: നാടൻ ഭക്ഷ്യവിഭവ പ്രദർശനം-11.00 സിറ്റി സ​െൻറ് ജോസഫ്സ് പള്ളി: ഫാത്തിമ മാതാവി​െൻറ തിരു സ്വരൂപത്തിന് സ്വീകരണവും ജനന തിരുനാളും-1.30 മുതലക്കുളം: ശാസ്ത്ര സാഹിത്യ പരിഷത്ത് പുസ്തകോത്സവം: സയൻസ് മിറക്കിൾ േഷാ പ്രസാദ് കൈതക്കൽ-5.30 ഇൻഡോർ സ്േറ്റഡിയം: യോഗ അസോസിയേഷൻ സംസ്ഥാന ചാമ്പ്യൻഷിപ് വിജയികൾക്ക് അനുമോദനം-11.00 നടക്കാവ് ഗവ. ഗേൾസ് സ്കൂൾ: പൂർവാധ്യാപക സംഗമം-10.00 മെഡിക്കൽ കോളജ് ലയൺസ് ഹാൾ: സാന്ത്വനം ബക്രീദ്-ഒാണം ആഘോഷം- 11.30 സ്േപാർട്സ് കൗൺസിൽ ഹാൾ: കേരള സാംസ്കാരിക പരിഷത്ത് ഒാണം- ബക്രീദ് ആഘോഷവും കലാവിരുന്നും കെ.എഫ്. ജോർജ്-5.00 കല്ലുത്താൻ കോളനി: ലോക മലയാളി കൗൺസിൽ ഒാണാഘോഷം-3.00 കിഡ്സൺ കോർണർ: കെ.ടി.ഡി.സി പായസമേള-10.30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story