Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓണാഘോഷം

ഓണാഘോഷം

text_fields
bookmark_border
കൊടിയത്തൂർ: വാദിറഹ്മ ഇംഗ്ലീഷ് സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു. മൈലാഞ്ചിയിടൽ, പൂക്കളമത്സരം, ഓണപ്പാട്ട് മത്സരം, വടംവലി, വിവിധ ഓണക്കളികൾ എന്നിവയും നടത്തി. സ്കൂൾ പ്രിൻസിപ്പൽ യേശുദാസ് സി. ജോസഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് അക്ബർ കൊളക്കാടൻ ബക്രീദ്--ഓണ സന്ദേശം നൽകി. കെ.സി.സി. ഹുൈസൻ അധ്യക്ഷത വഹിച്ചു. എം. നാസർ, പി. അബ്ദുറഷീദ് എന്നിവർ സംസാരിച്ചു. സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും ഓണസദ്യയും നൽകി. .................... KR13
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story