Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2017 2:15 PM IST Updated On
date_range 30 Aug 2017 2:15 PM ISTകുടുംബശ്രീ തൊഴിൽമേള
text_fieldsbookmark_border
കോഴിക്കോട്: കുടുംബശ്രീ ജില്ല മിഷെൻറ താലൂക്ക് തല തൊഴിൽമേള സെപ്റ്റബർ 21ന് രാവിലെ ഒമ്പത് മുതൽ കൊയിലാണ്ടി ഗവ. ബോയ്സ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. വിവിധ സ്വകാര്യ തൊഴിൽദാതാക്കൾ മേളയിൽ പങ്കെടുക്കും. വടകര- കൊയിലാണ്ടി താലൂക്കുകളിലെ 18നും 35നും ഇടയിൽ പ്രായമുള്ള എസ്.എസ്.എൽ.സി മുതൽ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അതത് സി.ഡി.എസുകളിലും അക്ഷയ കേന്ദ്രങ്ങളിലും രജിസ്റ്റർ ചെയ്യാം. ഫോൺ: 9048068011, 9656247651.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story