Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആരോഗ്യമന്ത്രിയെ...

ആരോഗ്യമന്ത്രിയെ പുറത്താക്കണം ^വെൽഫെയർ പാർട്ടി

text_fields
bookmark_border
ആരോഗ്യമന്ത്രിയെ പുറത്താക്കണം -വെൽഫെയർ പാർട്ടി കോഴിക്കോട്: പാവപ്പെട്ട വിദ്യാർഥികൾക്ക് മെഡിക്കൽപ്രവേശനത്തിന് അവസരം ഇല്ലാതാക്കി സ്വകാര്യ മാനേജ്മ​െൻറുകളുമായി ഒത്തുകളിച്ച ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ പുറത്താക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ല എക്സി. യോഗം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. മാറിമാറി ഭരിച്ച ഇടത്-വലത് സർക്കാറുകളുടെ മുതലാളിത്ത പ്രീണന നയമാണ് മെഡിക്കൽ വിദ്യാഭ്യാസരംഗത്തുണ്ടായ അരക്ഷിതാവസ്ഥക്ക് കാരണം. സ്വകാര്യ മാനേജ്മ​െൻറുകളുമായുള്ള സർക്കാറി​െൻറ ഒത്തുകളിക്കെതിരെ വെൽഫെയർ പാർട്ടി പ്രക്ഷോഭം ആരംഭിക്കും. ജില്ല പ്രസിഡൻറ് അസ്ലം ചെറുവാടി അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story