Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകനത്തമഴയിൽ വീടി​െൻറ...

കനത്തമഴയിൽ വീടി​െൻറ മതിൽകെട്ടിടിഞ്ഞു

text_fields
bookmark_border
മുക്കം: തിങ്കളാഴ്ച രാത്രിയിലെ ശക്തമായ മഴയിൽ വീട്ടുമുറ്റത്തി​െൻറ മതിൽ കെട്ടിടിഞ്ഞ് അപകടഭീഷണിയായി. പെരുമ്പടപ്പ് ഇരൂൾ കുന്നുമ്മൽ സന്തോഷി​െൻറ മുറ്റത്തി​െൻറ മൂന്നര മീറ്റർ ഉയരമുള്ള മതിൽ കെട്ടാണ് കനത്ത മഴയിൽ തകർന്നത്. ഏബിൾ ഇൻറർനാഷനൽ ഗ്രൂപ് ജനഹിതം തേടുന്നു മുക്കം: ഖത്തർ, സൗദി, യു.എ.ഇ, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലായി ബിസിനസ്ശൃംഖലയുള്ള ഏബിൾ ഇൻറർനാഷനൽ ഗ്രൂപ്പ് കക്കാടംപൊയിൽ കേന്ദ്രീകരിച്ച് തുടങ്ങാൻ പോകുന്ന വിവിധ സംരംഭങ്ങളെക്കുറിച്ച് ജനഹിതം അറിയാൻ ആഗ്രഹിക്കുന്നതായി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു, മലേഷ്യ, തായ്‌ലൻഡ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ പ്രശസ്ത കമ്പനികളുമായി സഹകരിച്ച് അമ്യൂസ്മ​െൻറ് പാർക്ക്, റിസോർട്ട്, ലക്ഷ്വറി ഹോട്ടൽ തുടങ്ങിയ പ്രോജക്ടുകളാണ് ആരംഭിക്കുന്നത്. കക്കാടംപൊയിലിൽ ആരംഭിച്ച വാട്ടർ തീം പാർക്കിനെതിരെയുള്ള സമരത്തി​െൻറ വെളിച്ചത്തിലാണ് നാട്ടുകാരുടെ അഭിപ്രായമറിയാൻ കമ്പനി ആഗ്രഹിക്കുന്നത്. അഷ്റഫ് കണിയാത്ത്, ബഷീർ തുവാരിക്കൽ, മുനീർ എക്കോടൻ, സജി തോമസ് എന്നിവർ വാർത്തസമ്മേളനത്തിൻ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story