Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​...

പരിപാടികൾ ഇന്ന്​ (29^08^2017)

text_fields
bookmark_border
പരിപാടികൾ ഇന്ന് (29-08-2017) ടാഗോർ ഹാൾ: കേരള സാമൂഹിക സുരക്ഷ മിഷ​െൻറയും കോഴിക്കോട് കോർപറേഷ​െൻറയും ആഭിമുഖ്യത്തിൽ വയോജന ഒാണാഘോഷ മഹോത്സവം, ഉദ്ഘാടനം മന്ത്രി കെ.ടി. ജലീൽ -12.00 നളന്ദ ഒാഡിറ്റോറിയം: കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരിക്ക് ആദരം, മന്ത്രി െക.ടി. ജലീൽ, മന്ത്രി ടി.പി. രാമകൃഷ്ണൻ -2.00 ടൗൺഹാൾ: ഡി.സി കിഴക്കേമുറി സ്മാരക പ്രഭാഷണം, പെരുമാൾ മുരുകൻ -5.30 ഇൻഡോർ സ്റ്റേഡിയം ഹാൾ: എസ്. ശാന്തമ്മ അനുസ്മരണ സമ്മേളനം, പന്ന്യൻ രവീന്ദ്രൻ -5.00 ഇൻഡോർ സ്റ്റേഡിയം ഹാൾ: അന്വേഷി സെമിനാർ 'വിവാദമാക്കപ്പെടുന്ന സ്ത്രീപക്ഷ നിയമങ്ങൾ' -2.30 കെ.പി. കേശവമേനോൻ ഹാൾ: ചാനൽ കാമറമാന്മാരുെട ന്യൂസ് വിഡിയോ എക്സിബിഷൻ 'റെക്കോഡിങ്' -10.00 സ്റ്റേഡിയം കോംപ്ലക്സ്: സപ്ലൈകോ ഒാണം -ബക്രീദ് മേള -10.00 പാവമണി റോഡ്, അനുഗ്രഹ ആർക്കേഡ്: കൺസ്യൂമർഫെഡി​െൻറ ഒാണം -ബക്രീദ് ചന്ത -10.00 മാനാഞ്ചിറ ഡി.ടി.പി.സി ഗ്രൗണ്ട്: ഒലിവ് -പാപ്പിയോൺ പുസ്തകമേള -10.00 പാവമണി റോഡ് ആർ.പി.എച്ച് ലാബ്: കൈത്തറി പ്രദർശന വിപണനമേള -10.00 ചെറൂട്ടി റോഡ് ഖാദി ഓഫിസ്: ഓണം -ബക്രീദ് ഖാദിമേള -10.00 മാവൂർ‍റോഡ് നൂർ കോംപ്ലക്സ്: വചനം ബുക്സ് പുസ്തകമേള -10.00 പത്മശ്രീ കല്യാണ മണ്ഡപം, തളി: മഹിള ഭാരതസംഘത്തി​െൻറ ഒാണം വിപണനമേള -9.30 നളന്ദ ഒാഡിറ്റോറിയം: ഫോറം ഒാഫ് റിട്ട. ട്രഷറി എംപ്ലോയീസ് 'ബക്രീദ് -ഒാണം' സംഗമം -2.30 സാന്ത്വനം ഒാഫിസ്, ചെറൂട്ടി റോഡ്: സൗജന്യ മാനസികാരോഗ്യ പരിശോധനയും കൗൺസലിങ്ങും -12.00 ശിക്ഷക് സദൻ: കേരള കോൺഗ്രസ്-ബി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ െക.ടി.യു.സി ഒാേട്ടാ സെക്ഷൻ കുടുംബാംഗങ്ങൾക്ക് ഒാണക്കിറ്റ് വിതരണം -4.00 സ​െൻറ് ജോസഫ്സ് ചർച്ച് അങ്കണം: വേൾഡ് പീസ് ഫൗണ്ടേഷ​െൻറയും കോഴിക്കോട് മതസൗഹാർദ സമിതിയുടെ സംയുക്താഭിമുഖ്യത്തിൽ ആണവപരീക്ഷണ വിരുദ്ധ ദിനാചരണം -9.15 മലാപറമ്പ് സോഷ്യോ റിലീജ്യസ് സ​െൻറർ: ലിവിങ് ലൈഫ് ട്രസ്റ്റി​െൻറ 'തറവാട്' പകൽ പരിപാലന കേന്ദ്രത്തി​െൻറ ഉദ്ഘാടനം -10.30 സേതുസീതാറാം എ.എൽ.പി സ്കൂൾ, എലത്തൂർ: സ്കൂൾ വികസന പ്രോജക്ട് (വേവ് പദ്ധതി) ഉദ്ഘാടനം, മന്ത്രി കെ.ടി. ജലീൽ -1.00 ചാവറ കൾചറൽ സ​െൻറർ: ഹാസ്യ സദസ്സും ഫൺതെറപ്പിയും -4.44
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story