Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയുവജനങ്ങൾക്ക്​ ഉയർന്ന...

യുവജനങ്ങൾക്ക്​ ഉയർന്ന പരിഗണന നൽകണം ^കടകംപള്ളി സുരേ​ന്ദ്രൻ

text_fields
bookmark_border
യുവജനങ്ങൾക്ക് ഉയർന്ന പരിഗണന നൽകണം -കടകംപള്ളി സുരേന്ദ്രൻ കക്കോടി: യുവതലമുറക്ക് ഉയർന്ന പരിഗണന നൽകണമെന്നും ആധുനിക ബാങ്കിങ് സൗകര്യങ്ങൾ പ്രാഥമിക സഹകരണ ബാങ്കുകളിൽ ലഭ്യമാക്കുന്നതിന് കേരള ബാങ്കി​െൻറ രൂപവത്കരണം ഉതകുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വേങ്ങേരി സഹകരണ ബാങ്കി​െൻറ ശതാബ്ദി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള സർക്കാറി​െൻറ ക്ഷേമപെൻഷനുകൾ ഒാണത്തിനു മുമ്പ് വീടുകളിൽ എത്തിക്കുന്നതിന് സഹകരണ മേഖല നിസ്തുലമായ പങ്കാണ് വഹിച്ചതെന്നും മന്ത്രി പറഞ്ഞു. പ്രഫ. പി.ടി. അബ്ദുൽലത്തീഫ് അധ്യക്ഷത വഹിച്ചു. പി.കെ. അഖില റിപ്പോർട്ട് അവതരിപ്പിച്ചു. പി.എം. സുരേഷ്ബാബു, രതീദേവി, യു. രജനി, ബിജുലാൽ, കുട്ടികൃഷ്ണൻ എന്നിവർ സംസാരിച്ചു. എം. യതീന്ദ്രനാഥ് സ്വാഗതവും കെ. കിഷോർകുമാർ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story