Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2017 2:02 PM IST Updated On
date_range 28 Aug 2017 2:02 PM ISTഡി.ടി.പി.സി ഓണാഘോഷത്തിൽ ഭിന്നശേഷിക്കാരും
text_fieldsbookmark_border
കോഴിക്കോട്: ജില്ല ഭരണകൂടവും ഡി.ടി.പി.സിയും ചേർന്ന് നടത്തുന്ന ഓണാഘോഷ പരിപാടിയിൽ ഇത്തവണ ഭിന്നശേഷിക്കാരെക്കൂടി ഉൾപ്പെടുത്തുന്നു. സെപ്റ്റംബർ രണ്ടിന് രാവിലെ 10 മുതൽ രണ്ടുവരെ ടൗൺഹാളിൽ നടക്കുന്ന പരിപാടിയിലാണ് ഭിന്നശേഷിക്കാരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം. താൽപര്യമുള്ളവർ രജിസ്‌ട്രേഷന് ബന്ധപ്പെടുക: 9656292468, 9745495774.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story