Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്...

പരിപാടികൾ ഇന്ന് 28^7^17

text_fields
bookmark_border
പരിപാടികൾ ഇന്ന് 28-7-17 പരിപാടികൾ ഇന്ന് 28-7-17 ജയ ഓഡിറ്റോറിയം: അഖിലേന്ത്യ സഹകരണ വാരാഘോഷം സ്വാഗതസംഘം രൂപവത്കരണയോഗം-മന്ത്രി കടകംപള്ളി സുരേന്ദ്രൻ-3.00 കെ.പി. കേശവമേനോൻ ഹാൾ: റെക്കോഡിങ് ന്യൂസ് വിഡിയോ എക്സിബിഷൻ -നടൻ ശ്രീനിവാസൻ-10.00 വേങ്ങേരി സർവിസ് സഹകരണ ബാങ്ക്: ബാങ്ക് ശതാബ്ദി ആഘോഷം-രൂപവത്കരണയോഗം -മന്ത്രി കടകംപള്ളി സുരേന്ദ്രൻ-6.00 ഇൻഡോർ സ്റ്റേഡിയം: എസ്.ടിയുടെ കീഴിൽ പഴയ മലയാള ചലച്ചിത്ര ഗാനാലാപന മത്സരം-3.30 വെസ്റ്റ്ഹിൽ: വനിത സഹകരണസംഘം ഉദ്ഘാടനം -മന്ത്രി കടകംപള്ളി സുരേന്ദ്രൻ-3.30 പൊലീസ് ക്ലബ്: ജി. ദേവരാജൻ മാസ്റ്റർ അക്കാദമിയുടെ നേതൃത്വത്തിൽ ഹരിഹരൻ ചിത്രങ്ങളിലെ ഗാനാലാപനം-3.00 ഫ്രീ ബേഡ്സ് ബോയ്സ് ഹോം: ദേശീയ ബാലതരംഗം ഓണാഘോഷം-11.00 ചാവറ കൾചറൽ സ​െൻറർ: അശ്വിനി ഫിലിം സൊസൈറ്റിയുടെ ലാറ്റിൻ അമേരിക്കൻ ചലച്ചിത്രമേള-10.00 മാനാഞ്ചിറ ഡി.ടി.പി.സി ഗ്രൗണ്ട്: ഒലിവ്, പാപ്പിയോൺ പുസ്തകമേള-10.00 പാവമണി റോഡ് ആർ.പി.എച്ച് ലാബ്: കൈത്തറി പ്രദർശന വിപണനമേള-10.00 ചെറൂട്ടി റോഡ് ഖാദി ഓഫിസ്: ഓണം-ബക്രീദ് ഖാദിമേള-10.00 മാവൂർ‍റോഡ് നൂർ കോംപ്ലക്സ്: വചനം ബുക്സ് പുസ്തകമേള-10.00 അഴിഞ്ഞിലം തളി മഹാവിഷ്ണുക്ഷേത്രം: തീർഥക്കിണർ സമർപ്പണം-11.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story