Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2017 2:02 PM IST Updated On
date_range 28 Aug 2017 2:02 PM ISTവൈദ്യുതി തൂണ് മാറ്റാൻ നടപടിയായില്ല: അപകടഭീഷണിയിൽ
text_fieldsbookmark_border
മുക്കം: റോഡിലെ വൈദ്യുതി തൂണ് മാറ്റി സ്ഥാപിക്കാൻ നടപടിയായില്ല. മാമ്പറ്റ-കെ.എം.സി.ടി ഹോസ്പിറ്റൽ റോഡ് കടന്ന് പോകുന്ന കല്യാണ മണ്ഡപത്തിന് മുന്നിലുള്ള വൈദ്യുതി തൂണാണ് വാഹനങ്ങൾക്ക് ഭീഷണിയാകുന്നത്. ഇറക്കവും കയറ്റവുമുള്ള റോഡിലാണ് വൈദ്യുതി തൂണുള്ളത്. തൂണിെൻറ രണ്ട് വശങ്ങളും കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. photo MKMUC1 മാമ്പറ്റ -കെ.എം.സി.ടി ആശുപത്രിറോഡിലെ അപകടഭീഷണിയാവുന്ന വൈദ്യുതിതൂൺ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story