Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്...

പരിപാടികൾ ഇന്ന് 27^8^17

text_fields
bookmark_border
പരിപാടികൾ ഇന്ന് 27-8-17 പരിപാടികൾ ഇന്ന് സ്വപ്നനഗരി: സംവിധായകൻ ഹരിഹരന് ഒാൾ ഇന്ത്യ മലയാളി അസോസിയേഷ​െൻറ ആദരം -ശ്യാം ബെനഗൽ-6.00 പൊലീസ് ക്ലബ് ഓഡിറ്റോറിയം: അടിയാളരുടെ ഭാവപ്പകർച്ചകൾ ഡോക്യുമ​െൻററി പ്രദർശനം-5.00 നടക്കാവ് എം.ഇ.എസ് വനിത കോളജ്: മുത്തലാഖിെനക്കുറിച്ച് എം.ഇ.എസ് വിശദീകരണ പരിപാടി-3.30 എടക്കാട് മെയ്ത്ര ഹോസ്പിറ്റൽ: ഹോസ്പിറ്റൽ ഉദ്ഘാടനം-10.30 ബീച്ച്: പ്രവാസി ഫുട്ബാൾ സീസൺ-4 മത്സരം-7.00 മുഹമ്മദലി കടപ്പുറം: 'മതപ്രബോധനം മൗലികാവകാശം' വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷ​െൻറ ബഹുജന സമ്മേളനം-4.30 ചാലപ്പുറം അച്യുതൻ ഗേൾസ് ഗവ. എൽ.പി സ്കൂൾ: തോടയം കഥകളിയോഗം കൂടിയാട്ട പരിപാടി-5.30 ചിന്മയ വിദ്യാലയത്തിന് വടക്കുവശം: ചിന്മയ വിദ്യാലയ ഏരിയ െറസിഡൻറ്സ് അസോ. ഓണം-ബക്രീദ് ആഘോഷം-12.00 ചാവറ കൾചറൽ സ​െൻറർ: അശ്വിനി ഫിലിം സൊസൈറ്റിയുടെ ലാറ്റിൻ അമേരിക്കൻ ചലച്ചിത്രമേള-10.00 ഗാന്ധിഗൃഹം: ഇന്ത്യൻ ഫൊനറ്റിക് അസോ. രൂപവത്കരണ യോഗം-2.30 സ്പോർട്സ് കൗൺസിൽ ഹാൾ: െറസിഡൻറ്സ് അപ്പെക്സ് കൗൺസിലിനു കീഴിൽ ഉന്നതവിജയികൾക്ക് അനുമോദനം -3.30 എരഞ്ഞിപ്പാലം ശ്രീ വാഗ്ഭടാനന്ദ ഗുരുദേവർ സ്മാരക വായനശാല: ഓണാഘോഷപരിപാടി-2.00 പൊലീസ്ക്ലബ്: ട്രോമ കെയർ വളൻറിയർ പരിശീലനം-9.00 കാലിക്കറ്റ് കോഓപ് അർബൻ ബാങ്ക് ഓഡിറ്റോറിയം: ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡ് ആനുകൂല്യ വിതരണം-2.00 ബി.ഇ.എം ഹൈസ്കൂൾ: നവതരംഗത്തി​െൻറ ആഭിമുഖ്യത്തിൽ ബാങ്ക്ജീവനക്കാർക്കായി പൂക്കളമത്സരം -1.00 മാനാഞ്ചിറ ഡി.ടി.പി.സി ഗ്രൗണ്ട്: ഒലിവ്-പാപ്പിയോൺ പുസ്തകമേള-10.00 പാവമണി റോഡ് ആർ.പി.എച്ച് ലാബ് ഗ്രൗണ്ട്: കൈത്തറി പ്രദർശന വിപണനമേള-10.00 ചെറൂട്ടി റോഡ് ഖാദി ഓഫിസ്: ഓണം-ബക്രീദ് ഖാദിമേള-10.00 മാവൂർ ‍റോഡ് നൂർ കോംപ്ലക്സ്: വചനം ബുക്സ് പുസ്തകമേള-10.00 കാശ്യപാശ്രമം: ഗായത്രീ സാധനക്ലാസ് -10.30 മലാപറമ്പ് വനിത പോളിടെക്നിക്: നന്മ സിറ്റിമേഖല കൺവെൻഷൻ-2.00 പാലാട്ടുതാഴം സ​െൻറ്മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളി: ഭദ്രാസന ദിനാഘോഷവും മൈത്രാഭിഷേക വാർഷികം-3.00 കടുങ്ങോൻചിറ മഹാഗണപതി ക്ഷേത്ര പരിസരം: കേരള പത്മശാലിയ സംഘത്തി​െൻറ നേതൃത്വത്തിൽ വിദ്യാർഥികളെ അനുമോദിക്കലും ഓണക്കിറ്റ് വിതരണവും-3.30 പോലൂർ ടൗൺ: ജനകീയ നാടകസംഘത്തി​െൻറ നാടകാവതരണവും യൂനിറ്റ് രൂപവത്കരണവും-4.00 ഒറ്റത്തെങ്ങ് വേദമഹാമന്ദിരം: കാശ്യപ വേദ റിസർച് ഫൗണ്ടേഷൻ വേദപ്രവേശിക ക്ലാസ്-4.00 പാറോപ്പടി കോൺഫെഡറേഷൻ ഹാൾ: കോൺഫെഡറേഷൻ ഓഫ് റെസി.അസോസിയേഷ​െൻറ നേതൃത്വത്തിൽ ഓണം-ബക്രീദ് കിറ്റ് വിതരണം-10.00 എൻ.ജി.ഒ ക്വാർട്ടേഴ്സ് ഹൈസ്കൂൾ: എൻ.ജി.ഒ ക്വാർട്ടേഴ്സ് വെൽഫെയർ ആൻഡ് റിക്രിയേഷൻ ക്ലബ് ഓണാഘോഷം-6.00 കൊയിലാണ്ടി വ്യാപാരിഭവൻ: പൗരാവകാശ സംരക്ഷണവേദി ജില്ല കമ്മിറ്റിയുടെ വേദി പുരസ്കാര സമർപ്പണം -3.00 മെഡിക്കൽ കോളജ് റഹ്മാനിയ വികലാംഗ വിദ്യാലയം: പൂർവവിദ്യാർഥി സംഗമം-10.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story