Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2017 2:09 PM IST Updated On
date_range 26 Aug 2017 2:09 PM ISTപരിപാടികൾ ഇന്ന് 26^8^17
text_fieldsbookmark_border
പരിപാടികൾ ഇന്ന് 26-8-17 പരിപാടികൾ ഇന്ന് 26-8-17 ഹോട്ടൽ നളന്ദ: സംവിധായകൻ ഹരിഹരനെ ആദരിക്കുന്നതിെൻറ ഭാഗമായി ചലച്ചിത്രോത്സവം -നടൻ മധു -10.00 ഹോട്ടൽ നളന്ദ: പ്രൈമറി കോഒാപറേറ്റിവ് സർവിസ് പെൻഷനേഴ്സ് അസോ. സംസ്ഥാന സമ്മേളനം -9.00 ടൗൺഹാൾ: കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിെൻറ വിദ്യാഭ്യാസ അവാർഡ് വിതരണം -സംസ്ഥാനതല ഉദ്ഘാടനം -മന്ത്രി. ടി.പി രാമകൃഷ്ണൻ -10.00 ടൗൺഹാൾ: ബാലൻ കെ. നായർ അനുസ്മരണം -നടൻ മധു -6.00 ചാവറ കൾച്ചറൽ സെൻറർ: അശ്വിനി ഫിലിം സൊസൈറ്റിയുടെ ലാറ്റിൻ അമേരിക്കൻ ചലച്ചിത്രമേള -10.00 എൽ.ഐ.സി കോർണർ: ജനകീയ നാടകസംഘത്തിെൻറ കീഴിൽ ഫാഷിസത്തിനെതിരെ നാടകാവതരണം -4.00, കെ.ജി ബോസ് മന്ദിരം: ജനകീയ നാടകസംഘം നഗരം യൂനിറ്റ് രൂപവത്കരണയോഗം -6.00 ഇൻഡോർ സ്റ്റേഡിയം: ജില്ല സ്പോർട്സ് കൗൺസിൽ കാഷ് അവാർഡ്് വിതരണവും ഓണാഘോഷവും -12.00 കെ.പി. കേശവമേനോൻ ഹാൾ: സി.പി മമ്മു സ്മാരക ട്രസ്റ്റ് അവാർഡ്ദാനം -4.00 മാവൂർറോഡ് ഗണേശോത്സവ നഗർ: കോഴിക്കോട്- ചരിത്രവും പൈതൃകവും ചരിത്ര സെമിനാർ -10.00 ബി.ഇ.എം ഹൈസ്കൂൾ: ബാങ്ക്െമൻസ് ക്ലബിെൻറ ഓണാഘോഷപരിപാടി -പൂവരങ്ങ് -2.30 കുനിയിൽകാവ് ശാരദ അദ്വൈതാശ്രമം: എർത്ത്കെയർ ഫൗണ്ടേഷനും ജില്ല പ്രകൃതി കർഷകസമിതിയും ചേർന്ന് സംഘടിപ്പിക്കുന്ന ഏകദിന സൗജന്യ കൃഷി പരിശീലനം -9.00 ബീച്ച്: പ്രവാസി ഫുട്ബാൾ സീസൺ നാല് മത്സരം - 7.00 അഡ്രസ്മാൾ: തെളിമ വനിതവേദിയുടെ മൈലാഞ്ചി മത്സരം -11.00 ആരാധന ടൂറിസ്റ്റ് ഹോം: വോളിബാൾ അസോ. ഭാരവാഹികൾക്ക് സ്വീകരണവും സെമിനാറും -10.00 ഈസ്റ്റ് ഹിൽ കേന്ദ്രീയ വിദ്യാലയം: കേന്ദ്രീയ വിദ്യാലയം എറണാകുളം മേഖലക്ക് കീഴിലുള്ള വിദ്യാലയങ്ങളുടെ യൂത്ത് പാർലമെൻറ് മത്സരം -8.30 മാനാഞ്ചിറ ഡി.ടി.പി.സി ഗ്രൗണ്ട്: ഒലിവ്-പാപ്പിയോൺ പുസ്തകോത്സവം -10.00 പാവമണി റോഡ് ആർ.പി.എച്ച് ലാബ്: കൈത്തറി പ്രദർശന വിപണനമേള -10.00 ചെറൂട്ടി റോഡ് ഖാദി ഓഫിസ്: ഓണം-ബക്രീദ് ഖാദിമേള -10.00 മാവൂർറോഡ് നൂർ കോംപ്ലക്സ്: വചനം ബുക്സ് പുസ്തകമേള -10.00 പന്തീരാങ്കാവ് ശ്രീമംഗളചണ്ഡി സിദ്ധിവിനായക ക്ഷേത്രം: വിനായക ചതുർഥി ആഘോഷം: 11.30 ഗുജറാത്തി തെരുവ്: ഗണേശോത്സവം -4.00 എൻ.ജി.ഒ ക്വാർട്ടേഴ്സ് ഹൈസ്കൂൾ: എൻ.ജി.ഒ ക്വാർട്ടേഴ്സ് വെൽഫെയർ ആൻഡ് റിക്രിയേഷൻ ക്ലബ് ഓണാഘോഷം -3.00 കോട്ടൂർ ഗ്രാമപഞ്ചായത്ത്: മിഷൻ സേഫ് മിൽക്ക് കോട്ടൂർ ഉദ്ഘാടനം -മന്ത്രി.ടി.പി രാമകൃഷ്ണൻ -11.30 കൊയിലാണ്ടി ഉജ്ജയിനി സാംസ്കാരിക കേന്ദ്രം: അയ്യപ്പപ്പണിക്കർ ഫൗണ്ടേഷനും ഉജ്ജയിനിയും ചേർന്നൊരുക്കുന്ന കവിത ക്യാമ്പ് -10.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story