Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2017 1:59 PM IST Updated On
date_range 25 Aug 2017 1:59 PM ISTപഴയ ഹിന്ദി പാട്ടുകളുടെ അവതരണം ഇന്ന്
text_fieldsbookmark_border
കോഴിക്കോട്: ഗായകരുടെ കൂട്ടായ്മയായ 'യാദേൻ' പഴയകാല ഹിന്ദി ഗാനങ്ങൾ കോർത്തിണക്കി അവതരിപ്പിക്കുന്ന ഏഴാം വാർഷിക സംഗീത പരിപാടി ടാഗോർ ഹാളിൽ വെള്ളിയാഴ്ച വൈകുന്നേരം 6.45ന് നടക്കും. പ്രശസ്ത പിന്നണി ഗായകൻ സതീഷ് ബാബു, സൗരവ് കിഷൻ, അരുൺകുമാർ, കീർത്തന തുടങ്ങിയവർ പാടും. മുഹമ്മദ് റഫി, കിഷോർ കുമാർ, മുകേഷ്, യേശുദാസ്, ലത, ആശാ ബോസ്ലേ, നൂർജഹാൻ തുടങ്ങിയവരുടെ പാട്ടുകളാണ് അവതരിപ്പിക്കുക. കട്ടയാട്ട് വേണുഗോപാലിനെ ചടങ്ങിൽ ആദരിക്കും. സതീഷ് ബാബു, സൗരവ് കിഷൻ, എം. അഷ്കർ, സന്തോഷ് കുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story