Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകർണ​െൻറ അപേക്ഷ തള്ളി

കർണ​െൻറ അപേക്ഷ തള്ളി

text_fields
bookmark_border
ന്യൂഡൽഹി: കൊൽക്കത്ത ഹൈകോടതി മുൻ ജഡ്ജി സി.എസ്. കർണ​െൻറ അപേക്ഷ ഡൽഹി ഹൈകോടതി തള്ളി. കോടതിയലക്ഷ്യ നടപടിയുടെ സാധുത ചോദ്യം ചെയ്താണ് കർണൻ കോടതിയെ സമീപിച്ചത്. ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തൽ, ജസ്റ്റിസ് സി. ഹരിശങ്കർ എന്നിവരാണ് കേസ് തള്ളിയത്. സുപ്രീംകോടതിയാണ് കർണനെ ജയിലിലടച്ചത്. വീണ്ടും ഇത് പരിഗണിക്കുന്നതിൽ ന്യായീകരണമില്ലെന്ന് കോടതി പറഞ്ഞു. സ്വാഭാവിക നീതിയുടെ നിയമങ്ങളനുസരിച്ചല്ല ജയിലിലടച്ചതെന്ന് കർണനുവേണ്ടി ഹാജരായ മാത്യൂസ് ജെ. നെടുംപാറ അറിയിച്ചു. എന്നാൽ, കേസുമായി ബന്ധപ്പെട്ട പ്രതികരണം അറിയിക്കാൻ കർണന് ധാരാളം സമയം നൽകിയതാണെന്നും കോടതി വിലയിരുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story