Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2017 2:08 PM IST Updated On
date_range 24 Aug 2017 2:08 PM ISTവള്ളം മറിഞ്ഞു; തൊഴിലാളികൾ രക്ഷപ്പെട്ടു
text_fieldsbookmark_border
നന്തിബസാർ: കടൽക്ഷോഭത്തിൽ വള്ളം മറിഞ്ഞു. മത്സ്യത്തൊഴിലാളികൾ രക്ഷപ്പെട്ടു. വളയിൽ കടപ്പുറത്താണ് സംഭവം. ഓടം പൊട്ടിപ്പൊളിയുകയും പുതിയ വലയും എൻജിനും നഷ്ടപ്പെടുകയും ചെയ്തു. മരക്കാർ വളപ്പിൽ റാഫി, പോക്കർ വളപ്പിൽ പി.വി. റിയാസ്, ചെറിയ കോളത്ത് ഹാരിസ് എന്നിവരാണ് ചെറിയ പരിക്കുകളോടെ തലനാരിഴക്ക് രക്ഷപ്പെട്ടത്. ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story