Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
ടൗൺഹാൾ: നമുക്ക് ജാതിയില്ല സെമിനാർ, കെ.ഇ.എൻ -2.30 സപ്ലൈകോ ഒാണച്ചന്തക്ക് സമീപം: ജീവനക്കാരുടെ ധർണ- 10.00 കോർപറേഷൻ ഒാഫിസ് പരിസരം: കേരള മുൻസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂനിയൻ ധർണ-10.00 കലക്ടറേറ്റ്: മോേട്ടാർ തൊഴിലാളികളുടെ മാർച്ചും ധർണയും- 10.00 മലബാർ പാലസ്: ബാേങ്കഴ്സ് ക്ലബ് പ്രവർത്തേനാദ്ഘാടനം- 7.00 പാവമണി റോഡ്: കൈത്തറി വസ്ത്ര കയർ കരകൗശല ഉൽപന്ന പ്രദർശന മേള ഒാണം എക്സ്പോ-10.00 ചെറൂട്ടിറോഡ് ഖാദി ഒാഫിസ്: ഒാണം-ബക്രീദ് ഖാദിമേള-10.00 ആർട്ട്ഗാലറി: മെൽട്ടിങ് മൊമൻറ്സ് ചിത്ര പ്രദർശനം-11.00 മാവൂർറോഡ് നൂർ കോംപ്ലക്സ്: വചനം ബുക്സ് പുസ്തകമേള-10.00 മാനാഞ്ചിറ ഡി.ടി.പി.സി ഗ്രൗണ്ട്: ഒലിവ് -പാപ്പിയോൺ പുസ്തകോത്സവം-10.00 തളി മഹാഗണപതി ബാലസുബ്രഹ്മണ്യ ക്ഷേത്രം: വിനായക ചതുർഥി തെപ്പരഥോത്സവം-5.00 ശ്രീമംഗളചണ്ഡീ സിദ്ധമഹാവിനായക ക്ഷേത്രം: 21ാമത് വിനായക ചതുർഥി മഹോത്സവം -5.00 കൽപക ബസാർ ഏഷ്യാറ്റിക് സ്കൂൾ: പ്രസംഗ പരിശീന ക്ലാസ്- 10.00 ഗാന്ധിഗൃഹം: ഗാന്ധി സ​െൻറർ ഫോർ റൂറൽ ഡെവലപ്മ​െൻറും സ്വദേശി ട്രസ്റ്റും ചേർന്ന് നടത്തുന്ന സോപ്പ് നിർമാണ പരിശീലനം-10.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story