Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2017 1:29 PM IST Updated On
date_range 23 Aug 2017 1:29 PM ISTതൊഴിൽരഹിത വേതനം
text_fieldsbookmark_border
ഫറോക്ക്: കോഴിക്കോട് കോർപറേഷൻ ചെറുവണ്ണൂർ നല്ലളം മേഖല കാര്യാലയ പരിധിയിലെ തൊഴിൽരഹിത വേതന വിതരണം 24, 25, 26 തീയതികളിൽ രാവിലെ 10.30 മുതൽ വൈകീട്ട് 3.30 വരെ മേഖല ഓഫിസിൽ വിതരണം ചെയ്യും. ഗുണഭോക്താക്കൾ എംപ്ലോയ്മെൻറ് കാർഡ്, ആധാർ, റേഷൻ കാർഡ് എന്നിവ ഹാജരാക്കി സത്യപ്രസ്താവന ഫോറം പൂരിപ്പിച്ചു നൽകേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story