Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2017 2:11 PM IST Updated On
date_range 22 Aug 2017 2:11 PM ISTഓണാഘോഷം: ലോഗോ ക്ഷണിച്ചു
text_fieldsbookmark_border
കോഴിക്കോട്: ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിെൻറ ആഭിമുഖ്യത്തിൽ സെപ്റ്റംബർ ഒന്നു മുതൽ അഞ്ചു വരെ നടക്കുന്ന ഓണാഘോഷത്തിനായി ലോഗോ ക്ഷണിച്ചു. ലോഗോ ഡിസൈനുകൾ ഇൗമാസം 24ന് വൈകീട്ട് അഞ്ചു മണിക്കകം മാനാഞ്ചിറ ഡി.ടി.പി.സി ഓഫിസിൽ നേരിട്ടോ info@dtpckozhikode.com എന്ന ഇ-മെയിൽ വിലാസത്തിലോ ലഭ്യമാക്കണം. കാഷ് അവാർഡ് നൽകും. ഫോൺ: 0495 2720012.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story