Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2017 1:29 PM IST Updated On
date_range 22 Aug 2017 1:29 PM ISTപൂനൂർ പുഴ ശുചീകരണം
text_fieldsbookmark_border
ചെറുവറ്റ: ജില്ല ഭരണകൂടത്തിെൻറ ആഭിമുഖ്യത്തിൽ നിറവ് വേങ്ങേരിയുമായി സംയോജിച്ച് പൂനൂർ പുഴ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം. കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ ചെറുവറ്റ ഉപ്പുകണ്ടിതാഴം മുതൽ പാലപ്പറമ്പിൽ താഴം വരെയുള്ള ഒരു കിലോമീറ്റർ ഭാഗം ശുചീകരിക്കുന്ന പ്രവർത്തനം പൂനൂർപുഴ സംരക്ഷണസമിതി പ്രസിഡൻറ് സലിം ബാബു ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് അംഗം വി.എം റൈഹാന നേതൃത്വം നൽകി. വി.ഹാരിസ്, സി.ചേക്കുട്ടി ഹാജി എന്നിവർ സംസാരിച്ചു. കെ.ഷൈജു, കെ.ജി.ബിജുമോൾ, സാശ്രയ സംഘങ്ങൾ, െറസിഡൻറ്സ് അസോസിയേഷനുകൾ, കുടുംബശ്രീ അംഗങ്ങൾ, ജെ.ഡി.ടി ഇസ്ലാം എൻ.എസ്.എസ് വളൻറിയർമാർ എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story