Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രാദേശിക ചരിത്രരചന...

പ്രാദേശിക ചരിത്രരചന ശിൽപശാല

text_fields
bookmark_border
കോഴിക്കോട്: പ്രാദേശികചരിത്രരചനയുടെ കൗതുകവും വിജ്ഞാനവും പങ്കുവെച്ച് ഏകദിന ശിൽപശാല. ഗ്ലോബൽ പീസ് ട്രസ്റ്റാണ് ശിൽപശാല സംഘടിപ്പിച്ചത്. ചരിത്രകാരൻ എം.ജി.എസ്. നാരായണൻ മുഖ്യപ്രഭാഷണം നടത്തി. ഗ്ലോബൽ പീസ് ട്രസ്റ്റി​െൻറ ഗോൾഡൻ വെയ്ൻ അവാർഡ് ഡോ. എം.ആർ. രാഘവ വാര്യർക്ക് എം.ജി.എസ് സമ്മാനിച്ചു. ഡോ. ആർസു അധ്യക്ഷത വഹിച്ചു. അവാർഡ്ദാന ചടങ്ങ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രാദേശിക ചരിത്രരചനയെക്കുറിച്ച് ഡോ.ബി. പാർവതി വിഷയമവതരിപ്പിച്ചു. 'ജനാധിപത്യം അർഥവും പ്രായോഗികതയും' എന്ന വിഷയത്തിൽ ഡോ. ആർസു സംസാരിച്ചു. പ്രഫ. വി.എസ്. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story