Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്...

പരിപാടികൾ ഇന്ന് 20^8^17

text_fields
bookmark_border
പരിപാടികൾ ഇന്ന് 20-8-17 പരിപാടികൾ ഇന്ന് 20-8-17 കെ.പി. കേശവമേനോൻ ഹാൾ: ആക്ടിവ് കോഴിക്കോടിനു കീഴിൽ ഇന്ദിരഗാന്ധി ജന്മശതാബ്ദി ആഘോഷം -മുല്ലപ്പള്ളി രാമചന്ദ്രൻ -5.00 പുതിയങ്ങാടി പത്തായക്കണ്ടി ശശിധരൻ നഗർ: ജവഹർലാൽ നെഹ്റു സ്മാരകമന്ദിരം, എടക്കാട് മണ്ഡലം കോൺഗ്രസ് ഓഫിസ് എന്നിവയുടെ ഉദ്ഘാടനം -എ.കെ. ആൻറണി -5.00 കലക്ടറേറ്റിനു മുൻവശം: കെ.എസ്.ആർ.ടി.സി റിസർവ് കണ്ടക്ടർ പി.എസ്.സി അഡ്വൈസ്ഡ് റാങ്ക്ഹോൾഡേഴ്സ് അസോ. നേതൃത്വത്തിൽ അഡ്വൈസ് മെമ്മോയിൽ കടലവിതരണ സമരം -11.00 ഹോട്ടൽ അളകാപുരി: ആൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് ജില്ല കൺവെൻഷൻ -3.00 ആർട്ട്ഗാലറി: മെൽറ്റിങ് മൊമൻറ്സ് ചിത്രപ്രദർശനം-11.00 സ്പോർട്സ് കൗൺസിൽ ഹാൾ: സ്റ്റേറ്റ് എംപ്ലോയീസ് യൂനിയൻ സംസ്ഥാന പ്രസിഡൻറ് നസീം ഹരിപ്പാടിന് നൽകുന്ന യാത്രയയപ്പ് -2.00 ടൗൺഹാൾ: നവതരംഗത്തിനുകീഴിൽ വീണ കച്ചേരി-6.30 ഗാന്ധിഗൃഹം: ഗാന്ധി സ​െൻറർ ഫോർ റൂറൽ ഡെവലപ്െമൻറും സ്വദേശി ട്രസ്റ്റും ചേർന്ന് നടത്തുന്ന കേക്ക് നിർമാണ പരിശീലനം -10.00 യൂനിവേഴ്സൽ ആർട്സ്: ലളിതകല അക്കാദമി അവാർഡ് ജേതാക്കളായ പൂർവവിദ്യാർഥികളെ ആദരിക്കൽ -4.00 പാവമണി റോഡ് ആർ.പി.എച്ച് ലാബ്: കൈത്തറി പ്രദർശന വിപണനമേള -10.00 എം.എം അലിറോഡ് കൈരളി ആർട്സ് ആൻഡ് ക്രാഫ്റ്റ്സ്: ഓണം-ബക്രീദ് പുസ്തകമേള -10.00 ചെറൂട്ടി റോഡ് ഖാദി ഓഫിസ്: ഓണം-ബക്രീദ് ഖാദിമേള -10.00 മാവൂർ‍റോഡ് നൂർ കോംപ്ലക്സ്: വചനം ബുക്സ് പുസ്തകമേള -10.00 മാനാഞ്ചിറ ഡി.ടി.പി.സി ഗ്രൗണ്ട്: ഒലിവ്-പാപ്പിയോൺ പുസ്തകോത്സവം -10.00 തളി മഹാഗണപതി ബാലസുബ്രഹ്മണ്യ ക്ഷേത്രം: വിനായക ചതുർഥി തെപ്പരഥോത്സവം -5.00 കാശ്യപാശ്രമം: കാശ്യപ വേദ റിസർച് ഫൗണ്ടേഷ​െൻറ ശ്രീരുദ്രം ക്ലാസ് -5.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story