Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൂർവ വിദ്യാർഥി...

പൂർവ വിദ്യാർഥി മഹാസംഗമം: സമൂഹ ചിത്രരചന നടത്തി

text_fields
bookmark_border
മാവൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥി സംഘടന യൂനിമോസ് ആഗസ്റ്റ് 27ന് നടത്തുന്ന പൂർവ വിദ്യാർഥി മഹാസംഗമത്തി​െൻറ പ്രചാരണാർഥം സമൂഹ ചിത്ര രചന സംഘടിപ്പിച്ചു. മാവൂർ ബസ്സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടിയിൽ പൂർവ വിദ്യാർഥികളും ചിത്രകാരൻമാരും ചിത്രം വരച്ചു. ആർട്ടിസ്റ്റ് ദേവ പ്രകാശ് ഉദ്ഘാടനം ചെയ്തു. ഒ.എം. നൗഷാദ് അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ എം. ധർമജൻ, കൺവീനർ അഡ്വ. ഷമീം പക്സാൻ, കെ.പി. വിജയൻ, ഡോ. വി. പരമേശ്വരൻ, ഒനാക്കിൽ ആലി, കെ. ചന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗം പുതുക്കുടി സുരേഷ്, ടി.കെ. മജീദ് എന്നിവർ സംസാരിച്ചു. കെ. ഉണ്ണികൃഷ്ണൻ സ്വാഗതവും ജിതിൻ നന്ദിയും പറഞ്ഞു. photo mvr samooha chithra rachana മാവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥി മഹാസംഗമത്തി​െൻറ പ്രചാരണാർഥം സംഘടിപ്പിച്ച സമൂഹ ചിത്ര രചന ആർട്ടിസ്റ്റ് ദേവപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story